കാസർകോട് ജില്ലയിൽ വാക്‌സിൻ വിതരണം പകുതി ഓൺലൈൻ, പകുതി സ്‌പോട്ട്; രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
വാക്‌സിനേഷൻ കേന്ദ്രം ലഭിച്ചവർ വാക്‌സിനേഷന് പോകുമ്പോൾ താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം.
വാക്‌സിനേഷൻ കേന്ദ്രം ലഭിച്ചവർ വാക്‌സിനേഷന് പോകുമ്പോൾ താമസസ്ഥലം തെളിയിക്കാനുള്ള തിരിച്ചറിയൽ രേഖ നിർബന്ധമായും കരുതണം.
സാമൂഹിക നീതി വകുപ്പിന്‍റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് കന്നഡയിൽ തയ്യാറാക്കിയ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.
രോഗ ലക്ഷണങ്ങളില്ലാത്തവരെയും ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരെയുമാണ് ഡോമിസിലറി കെയർ സെന്ററിലേക്ക് മാറ്റുക.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി കാഡറ്റുകളില്‍ നിന്നും സമാഹരിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കാസർകോട് ജില്ലയിലെ ചന്ദ്രഗിരി റോവർസ് ആൻഡ് റെയിഞ്ചേഴ്സ് സ്‌കാർഫ് ഡേ ആചരിച്ചു.
ഡാറ്റ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയതായി ഈസ് ഓഫ് ലിവിങ് സര്‍വേ ജില്ലാ നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ. പ്രദീപന്‍
സന്ദര്‍ശക വിസയില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം. എല്‍. എ പറഞ്ഞു.
ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രബന്ധരചന മത്സരം മലയാളത്തിലും കന്നഡയിലും സംഘടിപ്പിക്കും.
പഞ്ചായത്തു പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള കടകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു.