കാസർകോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു

ബേഡകം ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ ബേഡകം പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ ഉദ്ഘാടനം ചെയ്തു. ബേഡകം ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

0 Comments

കാസർകോട് ജില്ലയിലെ കോവിഡ് വാക്‌സിനേഷൻ ആദ്യഡോസ് 94.47 ശതമാനം ; 100 ശതമാനം ലക്ഷ്യമിട്ട് ഊർജിത പ്രവർത്തനം

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ കോവിഡ് പോസീറ്റീവ് ആയവർ ശതമാന കണക്കിൽ കൂടുതൽ കാസർകോട് ജില്ല ആണെന്ന് ജില്ലാ കളക്ടർ

0 Comments

മാഫിയ സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; പോലീസ് ഓഫീസർമാരോട് ഡി. ജി. പി

മീറ്റിങ്ങിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും കേസുകളുടെ അന്വേഷണത്തെപറ്റിയും ഉദ്യോഗസ്ഥൻമാർക്ക് സംസ്ഥാന പോലിസ് മേധാവി നിർദ്ദേശം നൽകി.

0 Comments

ഡി.ജി.പി കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ അദാലത്തില്‍ പരിഗണിച്ചത് 41 പരാതികള്‍; പകുതിയും സിവില്‍ കേസുകള്‍

41 പരാതികളില്‍ 19 എണ്ണം തുടര്‍ നടപടികള്‍ക്കായി ജില്ലാ പോലീസ് മേധാവിക്കും നാലെണ്ണം ബേക്കല്‍ ഡിവൈ.എസ്.പിക്കും കൈമാറി

0 Comments

ബിൽഡപ്പ് കാസര്‍കോടിന്‍റെ ദുരന്തബാധിതർക്കുള്ള സ്വയംതൊഴിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

സഹതാപത്തനായി കൈ നീട്ടാതെ അദ്ധ്വാനത്തിലൂടെ സ്ഥിരവരുമാനം നേടി അന്തസ്സായി ജീവിക്കാൻ പേപ്പർസീഡ് പെൻ നിർമ്മാണം ഒരു സംരംഭമായി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്തു.

0 Comments

കാസര്‍കോട് ജില്ലയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത് 11.47 കോടിയുടെ കുടിവെള്ള- ജലസേചന പദ്ധതികള്‍

ജില്ലയില്‍ ജലസേചനത്തിനായി ചെക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളില്‍ 13 എണ്ണം പൂര്‍ത്തിയായി.

0 Comments

കേരള മുസ്‌ലിം ജമാഅത്ത്എക്‌സിക്യൂട്ടീവ് ക്യാമ്പിന് പ്രൗഢ സമാപനം; സമൂഹത്തിന് ദിശാബോധം നൽകാനാവണം നേതൃത്വം ശ്രദ്ധിക്കേണ്ടത്: കുമ്പോല്‍ തങ്ങള്‍

ഇന്ത്യ പോലുള്ള ബഹുസ്വര രാഷ്ട്രത്തില്‍ തെറ്റിദ്ധാരണക്കു വഴി വെക്കുന്ന വാക്കോ പ്രവര്‍ത്തനങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു.

0 Comments

ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച സംവിധാനം; സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം പുരസ്‌കാരം നീലേശ്വരം നഗരസഭയ്ക്ക് കൈമാറി

വ്യാപാര ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയായി.

0 Comments

പഠനാനുഭവം ആഹ്ലാദകരമാക്കാന്‍ കൗതുകമായി കളിമൂലകള്‍; ബി.ആര്‍.സി ലെവല്‍ ‘താലോലം’ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് ബി.ആര്‍.സി പരിധിയിലെ 11 അംഗീകൃത പ്രീപ്രൈമറികളിലാണ് പഠനാനുഭവം ആഹ്ലാദകരമാക്കാന്‍ കളിമൂലകളൊരുങ്ങിയത്.

0 Comments

കർഷകർക്ക് ആടുകളെ വിറ്റഴിക്കാനും വാങ്ങിക്കുവാനുമുള്ള വേദിയായി ‘ബ്ലീറ്റ് 2021’ ആട് ചന്ത

മലബാറി, സങ്കരയിനം ആടുകളുടെ വിപണനം അടുത്ത മാസങ്ങളിലും നടത്തി ആട് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം.

0 Comments