അയല്‍ക്കൂട്ട വനിതാ സംരംഭങ്ങളില്‍ നിന്നും പ്രാദേശിക രുചി മധുരമൊരുക്കി കുടുംബശ്രീ പലഹാര മേള

ഒരാഴ്ച കാലം വിവിധ സി.ഡി.എസുകളില്‍ നടത്തുന്ന ഫെസ്റ്റ് ജില്ലാ ഉദ്ഘാടനം മടിക്കൈയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

0 Comments

കേരളത്തിലെ ബി.ജെ.പിയില്‍ അഴിച്ചുപണി; കാസര്‍കോട് ഉൾപ്പെടെ അഞ്ചു ജില്ലകളില്‍ പ്രസിഡന്റുമാരെ മാറ്റി

എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. എം ഗണേഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും.

0 Comments

ഡബ്ല്യു.ഐ.പി.ആര്‍ 10ന് മുകളില്‍; കാസർകോട് ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച മൂന്ന് പ്രദേശങ്ങളെ ഒക്ടോബര്‍ അഞ്ച് മുതല്‍ 11 വരെ വരെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി.

0 Comments

ഗാന്ധി ജയന്തി ദിനത്തിൽ കിടപ്പിലായ രോഗികൾക്കുള്ള മരുന്നുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്ത് സിവിൽ ഡിഫെൻസ് അംഗങ്ങൾ

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോസ് , ഫയർ & റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) രമേശശ്, ഫയർ സ്റ്റേഷനിലെ മറ്റ് സേനാംഗങ്ങളും പങ്കെടുത്തു.

0 Comments

സ്‌ക്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു; വന്യമൃഗശല്യം തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കുഞ്ഞമ്പു നായരെ ആദ്യം കാസര്‍കോട്ടുള്ള നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗളുരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

0 Comments

ജില്ലാ വികസന സമിതി യോഗം: പദ്ധതികള്‍ക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യുഭൂമിയിലെ വനഭൂമി നല്‍കണം

എം. എല്‍ .എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് അനുമതി നല്‍കുന്ന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ

0 Comments

കാസര്‍കോട് വികസന പാക്കേജ്: വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ത്തിയായത് 18.78 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍; ആരംഭിക്കുന്നത് 8.2 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പൂര്‍ത്തീകരിച്ചത് 18.78 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍.

0 Comments

തടസങ്ങൾ നീങ്ങി; കാസർകോട് ഇ.എം.എൽ കമ്പനി നവംബർ ഒന്നിന് പ്രവർത്തനം പുനരാരംഭിക്കുന്നു

സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇ.എം.എൽ. കമ്പനിയുടെ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയത്.

0 Comments

ഡബ്ല്യു.ഐ.പി.ആര്‍ 10 മുകളില്‍; കാസര്‍കോട് ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച അഞ്ച് പ്രദേശങ്ങളെ ഒക്ടോബര്‍ നാല് വരെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി.

0 Comments

ചിറ്റാരിക്കാൽ ഹോമിയോ മാതൃകാ ആശുപത്രിക്ക് കാഷ് അക്രഡിറ്റേഷൻ; സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവർത്തനം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

ചിറ്റാരിക്കാൽ ഹോമിയോ ആശുപത്രിയിൽ എത്തുന്നവർക്ക് അറിവ് നൽകുന്നതിനാവശ്യമായ ദിശാ സൂചകങ്ങളും പരാതി/നിർദേശ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്.

0 Comments