മുസ്‌ലിം സർവീസ് സൊസൈറ്റി കാസർകോട് യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
1980-ൽ രൂപംകൊണ്ട സംഘടന വിദ്യാഭ്യാസപരമായും സാമൂഹികമായും സമുദായത്തെ സമുദ്ധരിക്കാൻ ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിക്കുന്നുണ്ട്.
1980-ൽ രൂപംകൊണ്ട സംഘടന വിദ്യാഭ്യാസപരമായും സാമൂഹികമായും സമുദായത്തെ സമുദ്ധരിക്കാൻ ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിക്കുന്നുണ്ട്.
ജില്ലയില്‍ 1601 വ്യാപാര സ്ഥാപനങ്ങളിലും, 53 ഇന്ധന പമ്പുകളിലും ആദ്യഘട്ട പരിശോധന നടത്തി. ന്യൂനത കണ്ടെത്തിയ 97 വ്യാപാര സ്ഥാപനങ്ങളിലും, മൂന്ന് ഇന്ധന പമ്പുകളിലും നോട്ടീസ് നല്‍കി
മഷി, കെമിക്കല്‍സ്, പ്ലേറ്റ് മുതലായ അച്ചടി അനുബന്ധ സാമഗ്രികള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്.
ടാറിംഗ് പ്രവർത്തി അവസാനിക്കുന്നത് വരെ മുഴുവൻ ആളുകളും സഹകരിക്കണമെന്ന് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അഭ്യർത്ഥിച്ചു.
കാസർകോട് പെരിയയിലെ അമാന ടൊയോട്ട ഷോറൂമിൽ ഗ്ലാൻസയുടെ ഡെലിവറി നടന്നു. ആദ്യ ദിനം 7 ഗ്ലാൻസയാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്.
സുരക്ഷിതമായ ഭക്ഷണമാണ് ആരോഗ്യത്തിൻ്റെ അടിസ്ഥാനം എന്ന് മനസ്സിലാക്കി ഓരോ കേരളീയനും കൃഷിയിലേയ്ക്ക് ഇറങ്ങണം. അതാണ് ഞങ്ങളും കൃഷിയിലേയ്ക്ക്' എന്ന പദ്ധതി
കോവിഡിൻ്റെ പശ്ചാത്തലത്തില്‍ വെര്‍ച്ച്വല്‍ പരിശോധനയിലൂടെയാണ് ഈ ആശുപത്രികളെ തിരഞ്ഞടുത്തത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി രഘുനാഥ് മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണത്തിന് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഇതിനകം ജില്ലയില്‍ ശേഖരിച്ചിട്ടുളള ദ്വിതീയ വിവര ശേഖരണത്തിൻ്റെ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍വ്വകലാശാലക്ക് ലഭ്യമാക്കും.
ഡ്രൈവറെ കൂടാതെ വാഹനത്തില്‍ ഒരു നഴ്സിൻ്റെ സേവനവുമുണ്ട്. വാഹനത്തില്‍ ഓക്സിജന്‍ സൗകര്യം കൂടാതെ താല്‍ക്കാലിക ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.