പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ എറ്റവും മികച്ച ചികിത്സ; സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി കാസർകോട് സി.എച്ച് സെന്റർ

സി.എച്ച് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസർകോട് വരുന്നതോട് കൂടി ജില്ലയിലെ ആരോഗ്യ രംഗത്ത് വൻ കുതിച്ച് ചാട്ടം തന്നെയുണ്ടാകും.

0 Comments

കാസർകോട് കസബ കടപ്പുറത്തെ മത്സ്യബന്ധന വിപുലീകരണത്തിന് 50 കോടിയുടെ പദ്ധതി: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

ഏകദേശം നൂറോളം യന്ത്രവത്കൃത ബോട്ടുകൾക്കും നിരവധി വള്ളങ്ങൾക്കും മത്സ്യ ബന്ധനം നടത്തി വിപണനം നടത്താനുള്ള സൗകര്യം ലഭ്യമാകും.

0 Comments

ഉറവിട മാലിന്യ സംസ്‌കരണ രംഗത്ത് മാതൃകയായി കിനാനൂര്‍ – കരിന്തളം പഞ്ചായത്ത്

കേരള ശുചിത്വ മിഷൻ്റെ സഹായത്തോടെയാണ് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബയോ വെയിസ്റ്റ് ബിന്‍ വിതരണ പരിപാടി നടത്തിയത്.

0 Comments

കീഴൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഏപ്രില്‍ നാലിന്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

മത്സ്യബന്ധന തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും കടലില്‍ ആവശ്യമായ സുരക്ഷ വേഗത്തില്‍ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷൻ്റെ പ്രധാന ലക്ഷ്യം.

0 Comments

കേന്ദ്ര- സംസ്ഥാന സർക്കാർ നയങ്ങളിൽ പ്രതിഷേധം; സ്വതന്ത്ര കർഷക സംഘം കളക്ട്രേറ്റ് ധർണ്ണ നടത്തി

പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിചച്ചടങ്ങിൽ ജനറൽ സെക്രട്ടറി ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു.

0 Comments

കാസർകോട് ജില്ലാ സമ്മേളനം; ഡി.വൈ.എഫ്.ഐ നേതൃ സംഗമം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കെ. വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് ചടങ്ങിൽ അധ്യക്ഷനായി.

0 Comments

നവീകരിച്ച പീഡിയാട്രിക് വാർഡ്, ന്യൂബോണ്‍ ഐ.സി.യു; അത്യാധുനിക സൗകര്യങ്ങളുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി

ജില്ലാ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ തുക ചിലവഴിക്കുന്നത് ജില്ലാ ആശുപത്രിക്ക് വേണ്ടിയാണ്. 2 കോടിയോളം രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ചെലവാക്കി

0 Comments

അത്യന്തം അപൂർവ്വഇനത്തിൽപ്പെട്ട ‘ഭീമൻആമ’യെ ഷട്ടറിൻ്റെ ഇടയിൽ ചത്ത നിലയിൽ കണ്ടെത്തി

ഭീമൻ ആമകൾ സംസ്ഥാന വനം-വന്യജീവിസംരക്ഷണപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയാണ്. അതുകൊണ്ടുതന്നെ ഇതിനെവേട്ടയാടുന്നതും ,ഉപദ്രവിക്കുന്നതും 7വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

0 Comments

കാസർകോട് ജില്ലയ്ക്ക് ആശ്വാസമായി സീറോ കൊവിഡ് രോഗികള്‍; ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല

2020 ഫെബ്രുവരി 3നാണ് ജില്ലയില്‍ ആദ്യമായി കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തത്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥിയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.

0 Comments

പന്തൽ കച്ചവടത്തിൻ്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; കാസർകോട് സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇവരിൽ നിന്നും 15 ഗ്രാം എം. ഡി. എം. എ, 1.300 കിലോ ഗ്രാം കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.

0 Comments