ഷവർമ കടകളിലെ ജീവനക്കാർക്ക് പരീശീലനം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ; തീരുമാനം ഭക്ഷ്യ വിഷബാധയേറ്റ് കാസർകോട് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹചര്യത്തിൽ

മയോണൈസ് തയാറാക്കുന്നത് ശ്രദ്ധയോടെ വേണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ മറ്റൊരു നിർദേശം. സ്റ്റെറിലൈസ്ഡ് മുട്ടയിൽനിന്നു മാത്രമേ ഇനി മയോണൈസ് ഉണ്ടാക്കാൻ പാടൂള്ളൂ

0 Comments

മുസ്‌ലിം ലീഗ് കാസർകോട് സി.എച്ച് സെൻ്ററിന് 17, 72,886 രൂപ കൈമാറി

സ്വരൂപിച്ച തുക ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല സി.എച്ച്. സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയടിനും ജനറൽ കൺവീനർ മാഹിൻകേളോട്ടിനും കൈമാറി

0 Comments

കാര്യക്ഷമമായ പരിശോധനയില്ലെന്ന് നിരീക്ഷണം; കാസർകോട്ടെ ഭക്ഷ്യവിഷബാധ : കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഷിഗെല്ല ബാക്ടീരിയയുടെ ഭക്ഷണത്തിലുള്ള സാന്നിധ്യമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായതായി ആരോഗ്യ വകുപ്പ്

0 Comments

കാലങ്ങളായി പിന്നോക്കമെന്ന് പറഞ്ഞിരുന്ന ഉത്തരമലബാറിന് വികസനക്കുതിപ്പിൻ്റെ കാലമാണിത്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ആലാമിപ്പള്ളി ബസ്റ്റാന്റ് പരിസരത്ത് ആരംഭിച്ച എൻ്റെ കേരളം പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അദ്ദേഹം.

0 Comments

കാസർകോട് ജില്ലയിൽ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രോജക്ട് ഡിവിഷൻ വേണം; നിയമസഭാ സമിതി

കുടിവെള്ള പദ്ധതി നടപ്പിലാക്കാനായി ദേളിയിലും ചട്ടഞ്ചാലിലും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും സമിതി അറിയിച്ചു.

0 Comments

കാസർകോട്ടെ ഭക്ഷ്യവിഷബാധ; പരിശോധനക്കയച്ച സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്.

0 Comments

അമിത വേഗത; കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0 Comments

ബൈക്കുമായി കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് അപകടം; യാത്രക്കാരെ സാഹസികമായി രക്ഷപെടുത്തി

പൂച്ചക്കാട് ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ ആൾമറ തകർത്തുകൊണ്ട് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു

0 Comments

ജീവൻ വെടിഞ്ഞും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച ധൈര്യം; രക്ഷാപ്രവർത്തനിടയിൽ വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേർ ഒഴുക്കിൽ മരിച്ചത് നാടിനെ ദുഃഖത്തിലാക്കി, വർധിക്കുന്ന വേനലവധിയിലെ മുങ്ങിമരണങ്ങൾ

കർണാടകയിലെ മലനിരകളിൽ നിന്നുമാണ് ചന്ദ്രഗിരി പുഴ ഉത്ഭവിക്കുന്നത്. കാലവർഷത്തിൽ കരകവിഞ്ഞൊഴുകുന്ന പയസ്വിനി ഭയാനകമായി കുത്തിയൊഴുകും

1 Comment

കാസര്‍കോട് ജില്ലയിൽ നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍

എല്ലാ കുട്ടികൾക്കും ഉടൻ ഷിഗല്ല ചികിത്സ ആരംഭിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. കഴിഞ്ഞ ആഴ്ച കോഴിക്കോട് നഗരത്തിലും രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു.

0 Comments