പെരുന്നാൾ ദിനം രക്തം ദാനം ചെയ്ത് മാതൃകയായി കാസർകോട് മർച്ചന്റ്‌സ് യൂത്ത് വിംഗ്

രക്തദാനത്തിന് ഇവർക്ക് പെരുന്നാൾ ദിനം തടസ്സമായില്ല എന്നത് പ്രവർത്തകരുടെ നല്ല മനസിൻ്റെ മഹത്വം വിളിച്ചുപറയുന്നതായി മാറി

0 Comments

ഭക്ഷ്യവിഷബാധ അന്വേഷണം ഊർജ്ജിതമാക്കി; ജില്ലാപോലീസ് മേധാവി വൈഭവ് സക്‌സേന സംഭവസ്ഥലം സന്ദർശിച്ചു

അന്വേഷണംഊർജ്ജിതമാക്കാൻ അന്വേഷണോദ്യോഗസ്ഥനായ ചന്ദേര ഇൻസ്‌പെക്ടർ നാരായണന് നിർദ്ദേശം നൽകി

0 Comments

കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ചുഴിയില്‍പ്പെട്ടു; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേര്‍ പയസ്വിനി പുഴയില്‍ മുങ്ങി മരിച്ചു

കുളിക്കാന്‍ ഇറങ്ങുന്നതിനിടെ ദീക്ഷ ചുഴിയില്‍പ്പെടുകയായിരുന്നു. ദീക്ഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മറ്റുരണ്ടുപേരും അപകടത്തിൽപ്പെട്ടത്

0 Comments

കാസർകോട്ടെ ഭക്ഷ്യ വിഷബാധ; വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണ ജോര്‍ജ്

പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്

0 Comments

കാസർകോട്ടെ ഭക്ഷ്യ വിഷബാധ; സംസ്ഥാന വ്യാപകമായി പരിശോധന വർധിപ്പിക്കും; നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളെ മന്ത്രി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു

0 Comments

കാസർകോട് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥിയുടെ മരണം; സ്ഥാപനത്തിന് ലൈസന്‍സില്ല; കട പൂട്ടിച്ച് അധികൃതര്‍

ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

0 Comments

കാസർകോട് ജില്ലയില്‍ ലഹരിമരുന്ന് മാഫിയയെ തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം; വികസനസമിതി യോഗം

സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജില്ലയിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് 109.7 ശതമാനമാണ് ഫണ്ട് ഉപയോഗിച്ചത്.

0 Comments

സ്വകാര്യ ആശുപത്രികൾ പാവപ്പെട്ട രോഗികളെ കൊള്ളയടിക്കുന്നു: എ.അബ്ദുൽ റഹ്മാൻ

ആരോഗ്യ കാർഡിൽ നിന്നും മുഴുവൻ തുകയും ഈടാക്കുകയും അതിന് പുറമെ പാവപ്പെട്ട രോഗികളിൽ നിന്ന് വൻതുക പിടിച്ച് വാങ്ങുകയുമാണ് ചെയ്യുന്നത്.

0 Comments

മുട്ട വിരിഞ്ഞ അപൂർവ ഇനത്തിൽപ്പെട്ട ആമകുഞ്ഞുങ്ങളെ പാണ്ടിങ്കണ്ടം പുഴയിൽ വിട്ടു

ഭീമൻ ആമ (പാലപൂവൻ)യുടെ മുട്ടകൾ വിരഞ്ഞ ആറ്കുഞ്ഞുങ്ങളെ പാണ്ടിക്കണ്ടം പുഴയിൽ മുളിയാർ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് പി.വി മിനി തുറന്ന് വിട്ടു

0 Comments

ഒരു സുഹൃത്ത് കുറച്ചു പണം തന്നതോടെ ആദ്യദിനം തുടങ്ങിയ നോമ്പുതുറ; പിന്നെ എല്ലാ ദിവസവും വിഭവങ്ങൾ നൽകി, രോഗികൾക്കും ആശ്രിതർക്കും ആശ്വാസമായി ഈ യുവാവിൻ്റെ പ്രയത്നം

ജാതിയുടെയും മതത്തിൻ്റെയും വേലികെട്ടുകൾ തകർത്ത അനുഭവമാണ് കാസർകോട്ടെ ഈ ഒത്തൊരുമയിലുള്ളത്.

0 Comments