സമൂഹത്തില്‍ സ്ത്രീ സമത്വമുണ്ടാകണമെങ്കില്‍ വീടിൻ്റെ അകത്തളങ്ങളില്‍ ആദ്യം സമത്വമുണ്ടാകണം: വനിത കമ്മീഷന്‍ അധ്യക്ഷ

സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന വീക്ഷണഗതി തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലുമുണ്ട്.

0 Comments

കബഡി, കബഡി, കബഡി; തളയ്ക്കാനാവാത്ത കരുത്തിൻ്റെ യുവത്വങ്ങൾ ജേഴ്സിയണിയുന്നു, ഗ്രാമങ്ങളിൽ മത്സരങ്ങളുടെ തേർവാഴ്ചകൾ

ഈ ലാളിത്യമാര്‍ന്ന വിനോദത്തെ സ്വീകരണ മുറിയിലെത്തിച്ച് വീണ്ടും ജനപ്രിയമാക്കി മാറ്റിയത് 'പ്രൊ കബഡി' മത്സരങ്ങളാണ്.

0 Comments

കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച മുതല്‍ ; 29ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും

28,29 തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. 30 മുതല്‍ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. 12 വേദികളില്‍ 309 ഇനങ്ങളിലായി 5000 ഓളം കുട്ടികള്‍ പങ്കെടുക്കും.

0 Comments

കാസർകോട് ജില്ലയിൽ 2768 അതിദരിദ്രർ; റേഷന്‍ കാര്‍ഡ് ഇല്ലാത്ത 337 പേരില്‍ 121 പേര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കി

ഭിന്നശേഷി ഐ.ഡി ഇല്ലാത്ത 18 പേരില്‍ 5 പേര്‍ക്ക് തിരിച്ചറിയൽ രേഖ ലഭ്യമാക്കി. 704 ഭക്ഷണം ആവശ്യമായവരില്‍ 246 പേര്‍ക്ക് ഇതിനകം ഭക്ഷണം ലഭ്യമാക്കി വരുന്നു.

0 Comments

ഓപ്പറേഷൻ സമാധാനം; എല്ലാവർക്കും ശാന്തിയും സമാധാനവും നൽകാൻ കേരള പോലീസ്

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളേരിയ വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ 20ഓളം പരാതികൾ തീർപ്പ് കല്പിച്ചു.

0 Comments

ഭാര്യക്കും കുട്ടിക്കും ഒപ്പം മയക്കു മരുന്ന് കടത്താൻ ശ്രമം; കുപ്രസിദ്ധ കുറ്റവാളി ടി. എച്ച് റിയാസ് പിടിയിൽ

പൊലീസ് കാണിച്ചപ്പോൾ നിർത്താതെ പോയ കെ. എൽ 60 എസ് 3007 ടാറ്റാ അൽട്രോസ് കാർ പൊലീസ് പിൻ തുടർന്ന് തടഞ്ഞു നിർത്തി

0 Comments

ഇരുചക്ര വാഹനങ്ങളില്‍ രണ്ട് ഹെല്‍മെറ്റ് നിര്‍ബന്ധം; കാസർകോട് കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരനും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 129 നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

0 Comments

ലഹരിക്കെതിരെ ഗോള്‍ അടിച്ച് ഹൊസ്ദുര്‍ഗ് ജില്ലാ ജയില്‍

ചെമ്മട്ടംവയലിലെ തടവറയില്‍ തടവുകാര്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടപ്പോള്‍ അര്‍ജ്ജന്റീനയെ 3- 1 ന് മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് വിജയകിരീടം ചൂടി.

0 Comments

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക : മുസ്‌ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ. എം ബഷീറിൻ്റെ അധ്യക്ഷതയിൽ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു.

0 Comments

കാസർകോട് ജില്ലയിലെ കുടുംബശ്രീയുടെ രുചിവൈവിധ്യങ്ങള്‍ ഇനി ഒറ്റ ബ്രാന്‍ഡില്‍; ആദ്യ ഘട്ടത്തില്‍ 40 ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യും

വിവിധ സി.ഡി.എസ്‌കളിലായി രൂപീകരിച്ച മാര്‍ക്കറ്റ് കിയോസ്‌ക് വഴിയും നഗരങ്ങളിലെ അര്‍ബന്‍ കിയോസ്‌ക് വഴിയും ഇവ വിറ്റഴിക്കും.

0 Comments