ജില്ലാ കേരളോത്സവം സമാപിച്ചു; 658 പോയിന്റുകള്‍ നേടി കാഞ്ഞങ്ങാട് ബ്ലോക്ക് ചാമ്പ്യന്‍മാര്‍

സമാപന സമ്മേളനം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

0 Comments

സുനാമിയെ നേരിടാം, സുനാമി റെഡി പദ്ധതിക്ക് തുടക്കമായി; കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു

തദ്ദേശ ജനവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്.

0 Comments

ജാമിഅ സഅദിയ്യ അറബിയക്ക് അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ സാരഥികൾ; കുമ്പോൽ തങ്ങൾ പ്രസിഡന്റ്, ഖുറാ തങ്ങൾ ജ.സെക്രട്ടറി, മാഹിൻ ഹാജി ട്രഷറർ

സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം കെ. പി അബൂബക്കർ മുസ്ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.

0 Comments

സാമ്പത്തിക സുരക്ഷിതത്വം പനത്തടി സി.ഡി.എസിൻ്റെ ഉറപ്പ്; ദേശീയ അംഗീകാര നിറവില്‍ കുടുംബശ്രീ

2 ഓയില്‍ മില്ലുകള്‍ , വിര്‍ജീന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റ്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന യൂണിറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു.

0 Comments

മാലിക് ദീനാര്‍ ഉറൂസ്: മതപ്രഭാഷണ പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം

7 മണിക്ക് കാസർകോട് സംയുക്ത ഖാസി പ്രൊ. കെ. ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. മംഗലാപുരം- കീഴൂർ ഖാസി ത്വാഖ അഹ്മദ് മൗലവി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

0 Comments

കോമൺ സർവ്വീസ് സെന്ററുകൾക്ക് എതിരായ വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം;സി.എസ്.സി.വി.എൽ.ഇ വെൽഫെയർ സൊസൈറ്റി

കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സി. എസ്. സി കൾ മുഖ്യ പങ്ക് വഹിക്കുന്നു.

0 Comments

കടല്‍ ആസ്വദിക്കാം, പട്ടം പറത്താം; ഹൊസ്ദുര്‍ഗില്‍ കൈറ്റ് ബീച്ച് ഒരുങ്ങുന്നു; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിൽ

ഭാവിയില്‍ കുട്ടികള്‍ക്കായുള്ള കളിസ്ഥലം ഒരുക്കാനും, സെല്‍ഫി പോയിന്റ് തുടങ്ങിയവ നിര്‍മ്മിക്കാനും ഡി.ടി.പി.സിക്ക് ലക്ഷ്യമുണ്ട്.

0 Comments

അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം തുറന്നു; വീടിന് പിന്നിലെ ഡ്രൈനേജിൽ വീണ് കാസർകോട് രണ്ട് വയസുകാരന് ദാരുണാന്ത്യം

കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടി വീണ ശേഷമാണ് ചുറ്റുമുണ്ടായിരുന്നവർ ഇത് കാണുന്നത്.

0 Comments

കാന്‍സര്‍ നിയന്ത്രണ പരിപാടി; ബദിയഡുക്കയില്‍ പഞ്ചായത്ത് തല പരിശീലനം നടത്തി

സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് വാര്‍ഡുകളില്‍ ബോധവത്ക്കരണം നടത്തുന്നത്.

0 Comments

കാസർകോട് അതിഥി തൊഴിലാളികളില്‍ മന്ത് രോഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

അതിഥി തൊഴിലാളികളെ പരിശോധിക്കാനായി മാത്രമുള്ള സംഘം 6122 പേരെ പരിശോധിച്ചതില്‍ 88 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

0 Comments