ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.

  • Post category:local news
  • Reading time:1 min read
You are currently viewing ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.

മുളിയാർ/ കാസർകോട്: ബോവിക്കാനം തണൽ ബഡ്സ് സ്കൂൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് മല്ലം വാർഡ് മുസ്‌ലിം ലീഗ്കമ്മിറ്റി മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആഘോഷിച്ചു. അബൂദാബിപഞ്ചായത്ത്
കെ.എം.സി.സി. പ്രസിഡണ്ട് മൊട്ട അബ്ദുൽ ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഹനീഫ മാസ്റ്റർകൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, അബ്ബാസ്കൊൾച്ചപ്പ്, എം.കെ.ശാഫി, ഷെരീഫ് മല്ലത്ത്, ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.

0Shares