കാസര്‍കോട് അതിര്‍ത്തി റോഡുകള്‍ കര്‍ണാടക മണ്ണിട്ട് അടച്ച സംഭവം; പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
കുടകില്‍ നിന്നും കേരള അതിര്‍ത്തിയിലേക്ക് കടന്നാണ് മണ്ണിട്ട് വഴിതടഞ്ഞിട്ടുള്ളത്. കാസര്‍കോടും ഇതുപോലെ ചെയ്തിട്ടുണ്ട്.
കുടകില്‍ നിന്നും കേരള അതിര്‍ത്തിയിലേക്ക് കടന്നാണ് മണ്ണിട്ട് വഴിതടഞ്ഞിട്ടുള്ളത്. കാസര്‍കോടും ഇതുപോലെ ചെയ്തിട്ടുണ്ട്.
വിവിധ കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 47 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
വാര്‍ഡ്തല ജനജാഗ്രതാ സമിതിയാണ് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൃത്യമായ നിര്‍ദ്ദേശം നല്‍കിയാണ് പോലീസുകാരെ ഡ്യൂട്ടിക്ക് പറഞ്ഞയക്കുന്നതെന്നും വീഴ്ച വരുത്തിയെങ്കില്‍ അന്വേഷിച്ചു നടപടി എടുക്കുമെന്നും എസ്.പി സംഘടനാ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന് തൊഴില്‍ ചെയ്തു വന്നിരുന്ന നൂറിലധികം തൊഴിലാളികളാണ് പഞ്ചായത്ത് പ്രദേശങ്ങളിലുള്ളത്.
ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്നലെ മാത്രം കാസർകോട് ജില്ലയില്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ബന്ധപ്പെട്ട ഇന്‍സിഡന്റ് കമാന്‍ഡര്‍ ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അടിസ്ഥാനത്തില്‍ അപേക്ഷയില്‍ പാസ് / പെര്‍മിറ്റ് അനുവദിക്കും.
കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് കിറ്റ് തയ്യാറാക്കി നല്‍കുന്നതിന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് കളക്ടറേറ്റില്‍ ഗോഡൗണ്‍ ആരംഭിക്കും.
സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‍ ബേഡകം സി.ഐ ടി.ഉത്തംദാസ് അറിയിച്ചു.
ആശുപത്രിയിൽ പോകുന്ന ജീവനക്കാരെ തടഞ്ഞു കൊണ്ട് പോലിസുകാർ കൊറൊണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ല.