ലോക്ക്ഡൌണില്‍ നടക്കുന്നത് പോലീസ് രാജ്: പോലീസിന് മാസ്‌കുകള്‍ വിതരണം ചെയ്ത് മടങ്ങിയ പൊതുപ്രവര്‍ത്തകനായ യുവാവിന് പോലീസിന്‍റെ തന്നെ ക്രൂരമര്‍ദ്ദനം
വാഹനത്തില്‍ നിന്നും ഇറങ്ങിയ സി.ഐ നാരായണന്‍റെ നേതൃത്വത്തിലുള്ള പോലീസ് കാര്യമൊന്നും ചോദിക്കാതെ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് അമോഷ് പറയുന്നു.