കർണാടക അതിർത്തി തുറക്കാനാവില്ലെന്ന് ബി.ജെ.പി എം.പി; കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്

ഇപ്പോൾ മംഗളൂരുവിൽ കർണാടക റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യ സഹായം ആവശ്യമുള്ളവർക്ക് പൊലീസ് ആംബുലൻസ് എത്തിക്കുമെന്നും വ്യക്തമാക്കി.

0 Comments

നിലപാടില്‍ അയഞ്ഞ് കര്‍ണാടക സര്‍ക്കാര്‍; ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് പോകാന്‍ അതിര്‍ത്തി തുറന്നുകൊടുക്കും

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

0 Comments

കാസർകോട് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കോവിഡ്; ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ്

ചൈനയിലും ചില വിദേശരാജ്യങ്ങളിലും കോവിഡ് രോഗലക്ഷണം കാണിക്കാത്ത പലരിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

0 Comments

കാസര്‍കോട് ജില്ലയിലെ 6 പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങള്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലാക്കും; വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനും നിയന്ത്രണം

ഈ പ്രദേശങ്ങളില്‍ പോലീസ് സംഘത്തിന്‍റെ കാവലുണ്ടാകും. ഇവിടെ ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പേലീസ് എത്തിച്ചു നല്‍കും.

0 Comments

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വെള്ളരിക്കുണ്ട്-1, ബേഡകം-1, കുമ്പള-1, മേല്‍പ്പറമ്പ്-1, ബേക്കല്‍-2, അമ്പലത്തറ-1, നീലേശ്വരം-1, രാജപുരം-1, കാസര്‍കോട്-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

0 Comments

കേരളത്തിൽ ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയിൽ 17 പേർ; പായിപ്പാട് സംഭവം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്.

0 Comments

കാസര്‍കോട് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ അനിവാര്യം: കെ.ജി.എം.ഒ.എ

കൂടുതൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് കൊവിഡുമായി മല്ലിടുന്ന പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.

0 Comments

ലോക്ക് ഡൗണിൽ ദുരിതത്തിലായത് പതിനഞ്ചോളം കോളനികൾ; സര്‍ക്കാര്‍ സഹായം എത്തുന്നത് വരെ കരുതലുമായി പോലീസ്

കോളനികളില്‍ സഹായമെത്തിക്കാന്‍ സന്മനസുള്ളവര്‍ ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

0 Comments

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ; കാസർകോട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ. എസ്. ആര്‍. ടി. സി ബസ് സര്‍വീസ്

കാസര്‍കോട് കെ .എസ്. ആര്‍. ടി. സി ഡിപ്പോയില്‍ നിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ബസ് രാവിലെ 7.15ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തും.

0 Comments

കൊവിഡ്19: കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം; കാസർകോട് ജില്ലയുടെ മേല്‍നോട്ട ചുമതല ഇനി ഗവണ്‍മെന്റ് സെക്രട്ടറി അല്‍കേഷ് കുമാറിന്

കാസര്‍കോട് 77 പേര്‍ക്കാണ് ഇതിനകം കൊവിഡ് ബാധിച്ചിരിക്കുന്നത്. കര്‍ണ്ണാടക അതിര്‍ത്തി തുറക്കാത്തത് ജില്ലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

0 Comments