കോവിഡ് 19: ബോധവൽക്കരണ സന്ദേശവുമായി ഡെയ്‌ലി റൈഡേർസ് ക്ലബ്ബ് കാസർകോട്

ഇവര്‍ കാസര്‍കോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ വഴി സൈക്കിളിൽ കോവിഡ് ബോധവൽക്കരണ സന്ദേശവുമായി യാത്ര ചെയ്തു .

0 Comments

കാസർകോട് ജില്ലയിലെ ആദ്യ ‘പോസ്റ്റ് കോവിഡ് ക്ലിനിക്ക്’ ജനറല്‍ ആശുപത്രിയില്‍ തുറന്നു

ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ കണ്‍സല്‍റ്റന്റ് മാരായ ഡോ. എം. കുഞ്ഞിരാമന്‍, ഡോ. എം. കൃഷ്ണനായക്, ഡോ. സി.എച്ച്. ജനാര്‍ദ്ദനനായ്ക് എന്നിവരാണ് രോഗികളെ പരിശോധിക്കുക.

0 Comments

മൊബൈല്‍ സെല്‍ഫി വീഡിയോ എടുക്കു, സമ്മാനം നേടൂ; കാസര്‍കോട് ജില്ലയിലെ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവസരം

ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947334637

0 Comments

കാസര്‍കോട് ഗവ. കോളേജിന് വികസന കാലം: പൂര്‍ത്തിയായ പദ്ധതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

1957ല്‍ സ്ഥാപിതമായ ഈ കോളേജില്‍ നിലവില്‍ 14 ബിരുദ കോഴ്‌സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഏഴ് ഗവേഷണ വകുപ്പുകളും ഉണ്ട്.

0 Comments

ജില്ലയിലെ ആദ്യ ‘പോസ്റ്റ് കോവിഡ് ക്ലിനിക്’ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇത്തരം ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എ. വി ഡോ .രാംദാസ് അറിയിച്ചു .

0 Comments

കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്; കാസർകോട് 65; പുതിയ ഹോട്ട് സ്‌പോട്ടുകൾ 10

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് നിയോജകമണ്ഡലം തല പാർലമെൻ്ററി ബോർഡ് പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയം നേടുവാൻ പ്രവർത്തകർ രംഗത്തിറങ്ങി പ്രവർത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

0 Comments

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർദ്ധനഗ്ന ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

ബേഡകം സി.ഐ ഉത്തംദാസ്, പോലീസുകാരായ പ്രദീപ് കുമാർ, ഹരീഷ് കടവത്ത്എന്നിവരാണ് പ്രതിയെ മലപ്പുറം വാഴക്കാട് വെച്ച് തന്ത്രപൂർവം അറസ്റ്റ് ചെയ്തത്.

0 Comments

‘നമുക്ക് അകലാം ഒരു കൈ അകലെ’ ; സന്ദേശവുമായി കാസർകോട് വയനാട് സൈക്കിൾ റൈഡുമായി ഡെയ്‌ലി റൈഡേഴ്സ് ക്ലബ്

ജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും,സുരക്ഷാ മുന്‍കരുതല്‍ എടുക്കേണ്ടതിന്‍റെയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ടായിരിക്കും യാത്ര.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 64 പേര്‍ക്ക്; നിരീക്ഷണത്തിലുള്ളത് 4980 പേര്‍

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 187 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 124443 ആയി.

0 Comments