സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ബേക്കല്‍ കോട്ടയിലെ സ്വാഗത കമാനം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ഉദ്ഘാടന വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ച പ്രവൃത്തി ഫലകം മുഖ്യമന്ത്രിക്ക് വേണ്ടി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു.

0 Comments

കാസർകോട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. .executiv--ecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്.

0 Comments

കാസർകോട് ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കും

അതിര്‍ത്തികളില്‍ ആരെയും തടയില്ല. ബാരിക്കേഡ് സ്ഥാപിക്കുകയോ ഗതാഗതം തടയുകയോ പ്രത്യേക പാസ് ഏര്‍പ്പെടുത്തുകയോ ഇല്ല.

0 Comments

കോവിഡ് : കള്ളാര്‍ പഞ്ചായത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇങ്ങിനെ

പൊതുസ്ഥലങ്ങളിലും മറ്റും ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും.

0 Comments

പ്രാദേശിക വികസനത്തിന്‍റെ മികച്ച മാതൃകകള്‍ അനുസ്മരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ വിടവാങ്ങല്‍ യോഗം

പെരിയ എയര്‍സ്ട്രിപ്പിന് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക വകയിരുത്തി. സംസ്ഥാന സര്‍ക്കാറിന്‍റെയും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെയും പ്രാഥമിക അംഗീകാരം നേടാനായി.

0 Comments

കാസര്‍കോട് ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; നിര്‍ദ്ദേശ ലംഘനം കണ്ടാല്‍ അറിയിക്കാം

കോവിഡ് നിര്‍വ്യാപനത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായ പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം.

0 Comments

കോവിഡ് ബോധവത്ക്കരണം: ഹിറ്റായി ദേലം പാടി ‘മാഷ് വണ്ടി’ ; സന്ദേശങ്ങള്‍ നാല് ഭാഷകളില്‍

നിലവില്‍ പഞ്ചായത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റും സ്പീക്കര്‍ ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

0 Comments

എം.സി ഖമറുദ്ദീൻ എം.എൽ.എയെ കാസര്‍കോട് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി; വിവിധ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് യു.ഡി.എഫ്

ജോസ് കെ. മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചത്.

0 Comments

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ വേറിട്ട പദ്ധതികളുമായി കാസര്‍കോട് ജില്ല

ആദ്യഘട്ടത്തില്‍ പരപ്പ നീലേശ്വരം കാഞ്ഞങ്ങാട് എന്നി വിടങ്ങളിലാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി രൂപീകരിക്കുന്നത്.

0 Comments