ഹോട്ടൽ അസോസിയേഷൻ: കെ എച്ച്. ആർ. എ ഭവൻ ഉദ്ഘാടനം ജനുവരി ആറിന്
ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ആദ്യകാല ഹോട്ടൽ വ്യാപാരികളെ സംസ്ഥാന ട്രഷറർ കെ. പി ബാലകൃഷ്ണ പൊതുവാൾ ആദരിക്കും.
ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ആദ്യകാല ഹോട്ടൽ വ്യാപാരികളെ സംസ്ഥാന ട്രഷറർ കെ. പി ബാലകൃഷ്ണ പൊതുവാൾ ആദരിക്കും.
വിപണന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുബഫൈദ അബൂബക്കർ സ്വാതി പ്രിന്റിംഗ് പ്രസ്സ് അംഗങ്ങൾക്ക് നൽകി നിർവഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ ഫാം ലൈവ് ലിഹുഡ് ഡി. പി. എം. രാംനേഷ് പദ്ധതി വിശദീകരിച്ചു. ഉൽപന്നത്തിന്‍റെ ആദ്യ വിപണനം ചെമ്മനാട് സി. ഡി. എസ് ചെയർപേഴ്സൺ മുംതാസ് അബൂബക്കർ നിർവ്വഹിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കേസ് അന്വേഷണം നടത്തിയത് അന്നത്തെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വി. ഉണ്ണികൃഷ്ണനും പി.ബാലകൃഷ്ണന്‍ നായരുമാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ശൈലജ ഹാജരായി.
ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, സാമൂഹിക സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നതാണ് ജില്ലാ ഭരണ സംവിധാനത്തിന്‍റെ കാഴ്ചപ്പാട്.
18 ദിവസത്തില്‍ ഏറ്റവും അധികം പരിശോധന നടത്തുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് പ്രശസ്തി പത്രം വിതരണം ചെയ്യും.
ആദ്യത്തെ കുത്തില്‍ തന്നെ ബൈക്ക് മറിയുകയും സെമീര്‍ ദൂരേക്ക് തെറിക്കുകയുമായിരുന്നു. അരിശം തീരാത്ത കാട്ടിപ്പോത്ത് ബൈക്കിനെ വീണ്ടും വീണ്ടും കുത്തിനശിപ്പിച്ചു.
രാജ്യത്തെ ആദ്യത്തെ സി. എഫ്. എല്‍. ടി. സി പടന്നക്കാട് കേന്ദ്ര സര്‍വ്വകലാശാല കെട്ടിടത്തില്‍ ആരംഭിച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്
പുതുവത്സര ദിനത്തില്‍ ജില്ലയിലെ ബീച്ചുകള്‍, മറ്റ് വിനോദസഞ്ചാര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സമയക്രമം കര്‍ശനമായി പാലിക്കണം.