വെള്ളരിക്കുണ്ട് സിവില്‍സ്‌റ്റേഷന്‍ നിര്‍മ്മാണം പുരോഗതിയില്‍; മലയോരത്തെ പ്രതീക്ഷകളും
കാസര്‍കോട്: മലയോര ജനതയുടെ സ്വപ്ന സാക്ഷാത്കാരമായിരുന്ന വെള്ളരിക്കുണ്ട് താലൂക്കിന് ആസ്ഥാനം ഒരുങ്ങുന്നു. 2019 ഫെബ്രുവരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തറക്കല്ലിട്ടതു മുതല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗതിയിലാണ്. ഒപ്പം മലയോര…