കാസര്‍കോട് വികസന പാക്കേജ്: മൂലക്കണ്ടം,വെളളിക്കോത്ത്, മഡിയന്‍ റോഡ് നവീകരണത്തിന് ഭരണാനുമതിയായി
കാസര്‍കോട് :അജാനൂര്‍ ഗ്രാമ പഞ്ചയാത്തിലൂടെ കടന്നുപോകുന്ന മൂലക്കണ്ടം-വെള്ളിക്കോത്ത്-മഡിയന്‍ റോഡ് നവീകരണത്തിനായി കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി. 4.97 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുളളത്.…