പുതുവത്സര ദിവസത്തിൽ രോഗികൾക്ക് ഭക്ഷണം നൽകി കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് പ്രവർത്തകർ

കാസര്‍കോട് : കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷത്തെ വരവേൽകുന്ന യുവതലമുറക്ക് മുന്‍പില്‍ വേറിട്ട പ്രവർത്തനവുമായി കുന്നിൽ യങ് ചാലഞ്ചേഴ്സ് ക്ലബ്ബ് പ്രവർത്തകർ. നെഹ്റു യുവകേന്ദ്രയുമായ് സഹകരിച്ച്…

0 Comments

പുതുവത്സര ദിനത്തിൽ അക്ഷയപാത്രം നിറച്ച് സി.എച്ച് വായനശാലാ പ്രവർത്തകർ

കാസർകോട് : പുതുവത്സര ദിനത്തിൽ അക്ഷയപാത്രം നിറച്ച് കുന്നിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക വായനശാല പ്രവർത്തകർ മാത്യകയായി.കാസർകോട് ജനമൈത്രി പോലീസിന്‍റെ കീഴിലുള്ള അക്ഷയപാത്രത്തിലേക്കുള്ള ഭക്ഷണങ്ങളാണ് ലൈബ്രറി…

0 Comments

കുമ്പളപ്പളളി പാലം: കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയുടെ ഭരണാനുമതിയായി

കാസര്‍കോട്: കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തിലെ കുമ്പളപ്പള്ളി - ഉമിച്ചിപൊയില്‍ കോളനി റോഡിലുളള കുമ്പളപ്പള്ളി പാലത്തിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി. 4.99 കോടി…

0 Comments

സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയാകാൻ കാസർകോട്; കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി വീടുകളിലേക്ക്

കാസര്‍കോട്: ജില്ലയെ സമ്പൂര്‍ണ്ണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി കാസര്‍കോട്,കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളിലെ കുടുംബശ്രീ സി.ഡി.എസ്സിലും കാസര്‍കോട് നഗരസഭാ സി.ഡി.എസ്സിലും പഞ്ചായത്ത്തല ഉദ്ഘാടനം ബുധനാഴ്ച നടക്കും. കുടുംബശ്രീ…

0 Comments

പുതുവര്‍ഷത്തില്‍ കാസർകോട് ജില്ലയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകാന്‍ ജ്യോതി-2020; ലക്ഷ്യം വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം

കാസർകോട്: സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്ത് നല്‍കി കാസര്‍കോട് ജില്ലയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വേകാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു.…

0 Comments

തിരുവനന്തപുരം – കാസർകോട് സെമി ഹൈസ്പീഡ് റെയില്‍വേ; ആകാശ സര്‍വേ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം: തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി നിര്‍ണായക ഘട്ടത്തിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആകാശ സര്‍വേ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക്…

0 Comments

ചന്ദ്രഗിരി പാലത്തില്‍ അറ്റകുറ്റപണി; ബുധനാഴ്ച മുതല്‍ ഗതാഗതം നിരോധിക്കും

കാസർകോട്: ചന്ദ്രഗിരി പാലത്തില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലൂടെയുള്ള ഗതാഗതം നാളെ മുതല്‍ ജനുവരി 12 വരെ നിരോധിക്കും. ഈ ദിവസങ്ങളിൽ വാഹനങ്ങള്‍ ചെര്‍ക്കള തെക്കില്‍…

0 Comments

സഹൃദയ കാർണിവൽ അവാർഡുകൾ സമ്മാനിച്ചു; വിനോദ് അമ്പിലാടി മികച്ച കലാകാരൻ

കാസർകോട്: കാർണിവലിന്‍റെ സമാപനദിനതോടനുബന്ധിച്ചു വൈകുന്നേരം നടന്ന അവാർഡ് നൈറ്റിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ട ഷോർട്ട് ഫിലിം മത്സരത്തിൽ നിന്നും ഏറ്റവും നല്ല ഛായാഗ്രഹകൻ, സംവിധായകൻ, നടൻ, നടി, ഏറ്റവും…

0 Comments

പൗരത്വനിയമ ഭേദഗതിബിൽ പിൻവലിക്കണം; ചട്ടഞ്ചാൽ ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്നത് വന്‍ പ്രതിഷേധ റാലിയും പൊതുയോഗവും

പൊയിനാച്ചി/ കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ പൗരത്വനിയമ ഭേദഗതിബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചട്ടഞ്ചാൽ ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. കഴിഞ്ഞദിവസം വൈകീട്ട് പൊയിനാച്ചിയിൽനിന്ന് തുടങ്ങിയ റാലിയിൽ പ്ലകാർഡ്…

0 Comments

കേരളത്തിന്‍റെ അതിവേഗ റെയില്‍ അന്തിമ അലൈന്‍മെൻറ്; സ​ര്‍വേ നടപടികള്‍ കാ​സ​ര്‍കോ​ട്ട് തു​ട​ങ്ങി

സം​സ്ഥാ​ന​ത്തെ സ്പീ​ഡ് റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ അ​ന്തി​മ അ​ലൈ​ന്‍മെന്‍റ് നി​ശ്ച​യി​ക്കാ​നു​ള്ള ലി​ഡാ​ര്‍ സ​ര്‍വേ കാ​സ​ര്‍കോ​ട്ട് തു​ട​ങ്ങി. നാ​ലു​പേ​ര്‍ക്ക്​ യാ​ത്ര​ചെ​യ്യാ​വു​ന്ന പാ​ര്‍ട​നാ​വി​യ പി68 ​എ​ന്ന ചെ​റു​വി​മാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് സ​ര്‍വേ ന​ട​ത്തു​ന്ന​ത്.…

0 Comments