മഹാത്മ ഗാന്ധിജിയെ വധിച്ചവർ രാജ്യം ഭരിക്കുമ്പോൾ ജനാധിപത്യം മരിക്കുന്നു: സി.എച്ച് കുഞ്ഞമ്പു

കാസർകോട്: രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിജിയെ കൊലചെയ്ത സംഘ് പരിവാർ നേതൃത്വം രാജ്യം ഭരിക്കുന്ന വർത്തമാനകാലത്ത് ഇന്ത്യൻ ഭരണഘടനയും, മതേതരത്വവും, ജനാധിപത്യവും നിരർത്ഥകമായി തീരുകയാണെന്നും, വർത്തമാനകാല രാഷട്രീയ സാഹചര്യത്തിൽ…

0 Comments

കാസര്‍കോട്ടെ അധ്യാപിക രൂപശ്രീയുടെ കൊലപാതകം; പ്രതികളുമായി പോലീസ് തെളിവെടുപ്പ്‌ നടത്തി

കാസര്‍കോട് ജില്ലയിലെ മിയാപദവിലെ രൂപശ്രീ കൊലപ്പെട്ട സംഭവത്തിൽ പ്രതികളുമായി പോലീസ്‌ തെളിവെടുപ്പ്‌ നടത്തി. പ്രധാന പ്രതികളായ വെങ്കിട്ട രമണ, സഹായി നിരഞ്ജൻ എന്നിവരുമായാണ്‌ മൃതദേഹം കണ്ടത്തിയ പെർവാഡ്‌…

0 Comments

നിർമ്മാണം പൂർത്തിയായി പകല്‍ വീടും ഭിന്നശേഷി കേന്ദ്രവും; മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: പ്രായമായവര്‍ക്ക് ദിവസവും ഒന്നിച്ചുകൂടാനും സമയം ചിലവഴിക്കാനുമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച പകല്‍വീട് ഫെബ്രുവരി 8ന് റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ്…

0 Comments

കിഫ്ബി കേരള നിര്‍മ്മിതി; കാസര്‍കോട് ജില്ലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പ്രദര്‍ശനവും ബോധവത്കരണ പരിപാടിയും; വരാനിരിക്കുന്ന നിര്‍മ്മിതികള്‍ കണ്‍മുന്നില്‍കാണാം

കാസര്‍കോട്: ജില്ലയിലെ നുള്ളിപ്പാടിയില്‍ നടക്കുന്ന കേരള നിര്‍മ്മിതി പ്രദര്‍ശന ബോധവത്കരണ പരിപാടിയിലെ പ്രധാന ആകര്‍ഷണമാണ് ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് . ബി. ഐ.എം ഒരുക്കുന്നത് ദൃശ്യക്കാഴ്ചകളുടെ മായാലോകമാണിത്.…

0 Comments

നീലേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി; പുതുക്കി പണിത ഫിസിയോ തെറാപ്പി യൂണിറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു

നീലേശ്വരം: നീലേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ ഫിസിയോ തെറാപ്പി യൂണിറ്റിന്‍റെ പുതുക്കി പണിത കെട്ടിടം നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫസർ കെ. പി ജയരാജൻ റോട്ടറി സിസ്റ്ററിക്ക്…

0 Comments

ട്രഷറി നിയന്ത്രണവും ധനകാര്യ വകുപ്പിന്‍റെ അപ്രായോഗിക നിബന്ധനകളും; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കാസർകോട്: ട്രഷറി നിയന്ത്രണവും ധനകാര്യ വകുപ്പിന്‍റെ അപ്രായോഗിക നിബന്ധനകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവ് പൂർണ്ണമായും സ്ഥംഭിപ്പിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാസർകോട് ജില്ലാ…

0 Comments

കാസർകോട് മർച്ചന്റ്സ് വനിതാ വിംഗിന് പുതിയ സാരഥികൾ

കാസർകോട്: കാസർകോട് മർച്ചന്റ്സ് വനിതാ വിംഗിന്‍റെ വാർഷിക ജനറൽ ബോഡി യോഗവും , 2020 _ 22 വർഷത്തെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനുവരി 28ന് പ്രസിഡന്റ്…

0 Comments

വികസനത്തിന്‍റെ അനുഭവബോധ്യവുമായി കാസര്‍കോട് ‘കേരള നിര്‍മ്മിതി’ പ്രദര്‍ശനമാരംഭിച്ചു; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: അടിസ്ഥാന സൗകര്യ വികസനത്തില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ വിവിധ പദ്ധതികളെ കുറിച്ച് അടുത്തറിയാനും വിലയിരുത്താനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കാസര്‍കോട് വികസന പ്രദര്‍ശനവും ബോധവല്‍ക്കരണപരിപാടിയും…

0 Comments

പോലീസ് നിരാലംബര്‍ക്കും അശരണര്‍ക്കും ഒപ്പം :മുഖ്യമന്ത്രിപിണറായി വിജയൻ

കാസര്‍കോട്: നിരാംബലര്‍ക്കും അശരണര്‍ക്കും വേണ്ടി സഹായിയായി നിലകൊള്ളുന്നവരാണ് കേരള പോലീസ് എന്നും അത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാറക്കട്ടയില്‍ കാസര്‍കോട് ജില്ലാ പോലീസ്…

0 Comments

സർക്കാർ ധനസഹായ പദ്ധതികളുടെ സമ്പൂർണ്ണ കന്നട പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കാസര്‍കോട്: സംസ്ഥാന സർക്കാർ ധനസഹായ പദ്ധതികളുടെ സമ്പൂർണ്ണ കന്നട പതിപ്പ് മുഖ്യമന്ത്രി കാസർകോട് പ്രകാശനം ചെയ്തു ഭാഷാന്യൂനപക്ഷങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമാണ് സർക്കാർ നടപ്പിലാക്കിയത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്…

0 Comments