കാസര്‍കോട്ട് യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി.

കാസര്‍കോട്: പേരാലിലെ അബ്ദുള്‍ സലാമിനെ(27) മാളിയങ്കരക്ക് സമീപം കോട്ടയിലെ ഗ്രൗണ്ടില്‍ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങി. ഇന്നലെ രാത്രിയാണ് കൊലപാതകത്തിന്റെ സൂത്രധാരന്‍…

0 Comments

വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപ്പ് വെള്ളം ഉപയോഗിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് മെഷീന്‍ തകരാറിലായി: ദുരിതത്തിലായത് രോഗികള്‍.

കാസര്‍കോട്: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ഉപ്പു വെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ എട്ട് ഡയാലിസിസ് മെഷീനുകള്‍ തകരാറിയായി. മെഷീനുകള്‍ ഉപ്പുവെള്ളത്താല്‍ നശിച്ച വിവരം…

0 Comments

അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലിന് എതിരെ പ്രതികരിക്കാന്‍ ഒരുങ്ങി കാസര്‍കോട്ടെ വ്യാപാരികള്‍; ഇതിന്റെ ആദ്യപടിയായി ഉപവാസം നടത്താനും തീരുമാനം.

കാസര്‍കോട്: പൊതുജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കി സംസ്ഥാനത്ത് നിരന്തരമണ്ടാകുന്ന ഹര്‍ത്താലിനെതിരെ ശക്തമായ സമര പരിപാടികളുമായി കാസര്‍കോട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി രംഗത്തിറങ്ങി. പ്രതിഷേധ സമരത്തിന്റെ…

0 Comments

റിയാസ് മൗലവി വധം ഗൂഢാലോചന പുറത്ത് കൊണ്ടുവരണം- പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍

കാസര്‍കോട്: മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട ചൂരി ജുമാമസ്ജിദ് ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് യു എ പി എ ചേര്‍ത്ത്…

0 Comments

തുളുനാട് ടൈംസിനും താഴുവീണു; പാര്‍ട്ടി പത്രം നടത്തിപ്പ് സിപിഎമ്മിന് പറ്റാത്ത പണിയോ..?

കാസര്‍കോട്: കേരളത്തില്‍ സിപിഎമ്മിന്റെ മുഖപത്രമായ 'ദേശാഭിമാനി' അക്ഷരാര്‍ത്ഥത്തില്‍ ഒരു വിജയഗാഥ തന്നെയാണ്. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന് മാത്രം സാധിക്കുന്ന നേട്ടം. സംസ്ഥാനത്ത് സിപിഎമ്മിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം…

0 Comments

യുവാവിന്റെ തല വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവം; മണല്‍കടത്തുമായി ബന്ധപ്പെട്ട കുടിപ്പക തന്നെ: കൊട്ടേഷൻ സംഘങ്ങൾ നടത്തുന്ന കൊലവിളി കാസർകോട്ടെ രാഷ്ട്രീയക്കാർ അറിഞ്ഞ മട്ടില്ല.

കാസർകോട് : കാസർകോട് കുമ്പളയിൽ യുവാവിനെ തല വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവം പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് അതിക്രൂരമായി ഞായറാഴ്ച…

0 Comments

‘യൂത്ത് മാര്‍ച്ചി’ന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം: പിണറായി സര്‍ക്കാര്‍ ജനങ്ങളെ നിരാശയിലാഴ്ത്തി- രമേശ് ചെന്നിത്തല.

കാസര്‍കോട്: ഇടത് മന്ത്രിസഭ അധികാരത്തിലെത്തി ഒരു വര്‍ഷമാകുമ്പോഴേക്കും ജനങ്ങള്‍ക്ക് മടുത്ത് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇവര്‍…

0 Comments

മള്ളങ്കൈയിലെ വാഹനാപകടം നാടിനെ കണ്ണീരിലാഴ്ത്തി.

കാസര്‍കോട്: ആംബുലന്‍സും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും മരിച്ച സംഭവം ഒരു നാടിനെ തന്നെ തീരാ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം ബന്തിയോട് മള്ളങ്കൈയില്‍ നടന്ന വാഹനാപകടത്തില്‍ സുലൈഖ…

0 Comments

ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കരുത്; ഭരണാധികാരികളും രാഷ്ട്രീയക്കാരും മതസ്വാതന്ത്ര്യത്തില്‍ കയ്യിടരുതെന്നും കാന്തപുരം.

കാസര്‍കോട്: ഭരണാധികാരികളും രാഷ്ട്രീയക്കാരും മതത്തില്‍ കൈകടത്തി അഭിപ്രായം പറയരുതെന്ന് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് പുത്തിഗെയില്‍…

0 Comments

തല ഉടലില്‍ നിന്നും വെട്ടിയെടുത്ത് ദൂരെയെറിഞ്ഞു; കൊലക്ക് കാരണം കുടിപ്പകയോ.? കൊല്ലപ്പെട്ട അബ്ദുല്‍ സലാം “ഷഫീഖ്” വധക്കേസിലെ പ്രതി.

കാസർകോട് : കാസർകോട് കുമ്പളയിൽ യുവാവിനെ തല വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവം പ്രതികൾക്കായി ഊർജിത തിരച്ചിൽ ആരംഭിച്ചു. കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാം (32) ആണ് അതിക്രൂരമായി…

0 Comments