ചേരൂരില്‍ യുവതിയെ ഒഴുക്കില്‍പെട്ട് കാണാതായി
കാസര്‍കോട്: യുവതിയെ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായതായി സംശയം. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22)യെയാണ് ചേരൂര്‍ പുഴയില്‍ കാണാതായെന്നു നാട്ടുകാര്‍ സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെ വീടിനു സമീപത്തെ…