പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിനായി പി കരുണാകരന്‍ എം.പി സത്യഗ്രഹം തുടങ്ങുന്നു; 14 വര്‍ഷമായി ഉറക്കത്തിലാണോ…? സോഷ്യല്‍ മീഡിയയില്‍ എം.പിക്കെതിരേ കടുത്ത വിമര്‍ശനം

കാസര്‍കോട്: നീലേശ്വരം പള്ളിക്കരയിലെ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ഈമാസം 18 മുതല്‍ അനിശ്ചിതകാല ജനകീയ സത്യഗ്രഹം ആംഭിക്കും. അതേ സമയം…

0 Comments

ആവേശ ലഹരിയിലാഴ്ത്തി പ്രസ്‌ക്ലബിന്റെ ഓണാഘോഷം

കാസര്‍കോട്: പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ബക്രീദ് - ഓണാഘോഷ പരിപാടികള്‍ ലളിതമായിരുന്നുവെങ്കിലും വലിയ ഉല്‍സവമാക്കി മാറ്റി. സംഘടിപ്പിച്ച ഓരോ മല്‍സരങ്ങളിലും ആവേശമുണ്ടായി. അവസാന മല്‍സരമായ കമ്പവലി…

0 Comments

ഇവർ പുതിയ ഭാരവാഹികൾ; സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് 25 മത് വാര്‍ഷിക സില്‍വര്‍ ജൂബിലി വിപുലമായി നടത്തും

ഉപ്പള: സോഷ്യല്‍ വെല്‍ഫെയര്‍ ഉപ്പള ഗേറ്റ് പുതിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയര്‍മാനായി ലത്തീഫ് ഉപ്പള ഗേറ്റിനെയും(ബദുര്‍ സമാ ഡയറക്ടര്‍), പ്രസിഡന്റായി സ്വാലിഹിനെയും സെക്രട്ടറിയായി ലത്തീഫ്…

0 Comments

ചന്തേര പ്രിമിയര്‍ ലീഗിന് ആവേശോജ്ജ്വലമായ തുടക്കം

കാലിക്കടവ്: ചന്തേര പ്രിമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് കാലിക്കടവ് മൈതാനത്ത് തുടക്കമായി. ഈമാസം 18 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ആറു ടീമുകളള്‍ മാറ്റുരയ്ക്കും . ഐ.എസ്.എല്‍…

0 Comments

കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചു; കാസര്‍കോട്ടെ ഒരു അപ്പാര്‍ട്ടുമെന്റിനെതിനെതിരേ നടപടി വരുന്നു

കാസര്‍കോട്: കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്നില്‍ പണിത അപ്പാര്‍ട്ട്‌മെന്റിനെതിരേ നടപടിയെടുക്കാന്‍ കാസര്‍കോട് നഗരസഭയ്ക്ക് സര്‍ക്കാരിന്റെ നിര്‍ദേശം. പരാതിയെ തുടര്‍ന്ന് സര്‍ക്കാരിന് ചീഫ് ടൗണ്‍പ്ലാനര്‍…

0 Comments

പുളളിക്കാരന്‍ സ്റ്റാറാ; ‘നമസ്‌തേ ഇന്ത്യ’ചിത്രത്തില്‍ തിളങ്ങി കാസര്‍കോട്ടെ വിഷ്ണു നമ്പ്യാര്‍

കാസര്‍കോട്: ജി.കെ ശ്രീഹരിക്ക് പിന്നാലെ അഭ്രപാളിയില്‍ കാസര്‍കോടിന്റെ കയ്യൊപ്പുമായി വിഷ്ണു നമ്പ്യാര്‍. നമസ്‌തേ ഇന്ത്യ എന്ന സിനിമയിലെ നായകവേഷമണിഞ്ഞാണ് വിഷ്ണു താരമായിരിക്കുന്നത്. ഹോളിവുഡ് താരം എലീനയാണ് വിഷ്ണുവിന്റെ…

0 Comments

മേല്‍പറമ്പില്‍ വഴിയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

ഉദുമ: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. ചളിയംകോട്ടെ ഇസ്മാഈലിന്റെ മകന്‍ റാഫി (33)യാണ് മരിച്ചത്. കാസര്‍കോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം…

0 Comments

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ നിയമ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ ഒന്നാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിദ്യാനഗര്‍ ചെട്ടുകുഴി മൈത്രി കോളനിയിലെ സുനില്‍കുമാര്‍(22) ആണ് മരിച്ചത്. മംഗളൂരു എസ്.ഡി.എം.ലോ കോളേജിലെ ഒന്നാം വര്‍ഷ…

0 Comments

കാസര്‍കോട്ടെ പ്രമുഖ ഫുട്‌ബോള്‍ താരം ഇല്യാസ് അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

കാസര്‍കോട്: സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ ഫുട്‌ബോള്‍ താരവുമായിരുന്ന തളങ്കര ജദീദ് റോഡിലെ ഇല്യാസ് അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു. 64 വയസായിരുന്നു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായ ഇല്യാസ്…

0 Comments

വടക്കന്‍ കേരളത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന: മന്ത്രി ഇ ചന്ദ്രശേഖരന്‍

മടിക്കൈ: വടക്കന്‍ കേരളം വിവിധമേഖലകളില്‍ നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധാന പരിഗണയാണ് നല്‍കുന്നതെന്നും ജില്ലയില്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ വികസന പദ്ധതികള്‍ക്ക് അനുമതിലഭിക്കുന്നതിനുള്ള…

0 Comments