സംഘാടന മികവില്‍ കേരളോത്സവത്തിന്റെ ചരിത്രത്തില്‍ സ്ഥാനം നേടി ഗ്രീൻ സ്റ്റാർ ചെങ്കള

ചെങ്കള: ചെങ്കള ഗ്രാമ പഞ്ചായത്ത് കണ്ട ഏറ്റവും മികച്ച കേരളോത്സവത്തില്‍ സംഘാടന മികവുകൊണ്ട് ചരിത്രത്തില്‍ സ്ഥാനം നേടിയിരിക്കുകയാണ് ഗ്രീന്‍ സ്റ്റാര്‍ ചെങ്കള. സംഘാടന മികവു കൊണ്ടും. സജ്ജീകരണങ്ങൾ…

0 Comments

എഞ്ചിനീയറിങ് കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥി തൂങ്ങിമരിച്ചു; സംഭവം ക്ലാസ് തുടങ്ങുന്നതിന് തലേദിവസം

കാസര്‍കോട്: എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ പലചരക്ക് വ്യാപാരി അടുക്കത്ത്ബയല്‍ അര്‍ജാല്‍ സ്വദേശി…

0 Comments

ക്ലബുകളുടെയും സ്‌കൂളുകളുടേയും വിശേഷങ്ങള്‍ ഇനി ചാനല്‍ ആര്‍.ബി ഡോട്ട്‌കോമില്‍

കാസര്‍കോട്: വടക്കന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലായ ചാനല്‍ ആര്‍.ബി ഡോട്ട്‌കോം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ലബുകളുടെയും സ്‌കൂളുകളുടെയും വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടിയും ക്ഷണിക്കുന്നു. കൂടുതല്‍ പ്രാദേശിക…

0 Comments

കണ്ണൂരിലെ സി.പിഎം നേതാവ് പി.കെ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി.കെ നാരായണന്‍ മാസ്റ്റര്‍(79)അന്തരിച്ചു. മാടായി, പാപ്പിനിശ്ശേരി പാര്‍ട്ടി ഏരിയ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കെ.പി.ടി.യു ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി,…

0 Comments

കാസര്‍കോട്ടെ സോളാര്‍ വൈദ്യുതി പദ്ധതി പ്രതിസന്ധിയിലാകുന്നു; കാരണം സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണസമിതികളുടെ എതിര്‍പ്പ്

കാസര്‍കോട്: സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണസമിതികളുടെ എതിര്‍പ്പ് മൂലം സംസ്ഥാനത്തെ ഏറ്റവും വലിയ സൗരോര്‍ജവൈദ്യുത പദ്ധതി പ്രതിസന്ധിയിലേക്ക്. കാസര്‍കോട് ജില്ലയിലെ സി.പി.എം ഉരുക്കുകോട്ടകളായ കിനാനൂര്‍-കരിന്തളം, മടിക്കൈ പഞ്ചായത്തുകളിലെ…

0 Comments

പള്ളിക്കര റെയില്‍വേ മേല്‍പാലനിര്‍മാണം; സ്വന്തം വീഴ്ച മറച്ചുവക്കാന്‍ എം.പി നാടകം കളിക്കുന്നുവെന്ന് ബി.ജെ.പി

കാസര്‍കോട്: സി.പി.എം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ സ്വന്തം വീഴ്ച മറച്ചുവെയ്ക്കാനുള്ള രാഷ്ട്രീയ നാടകവുമായിട്ടാണ് പി.കരുണാകരന്‍ എം.പി രംഗത്ത് വരുന്നതെന്ന് ബി.ജെ.പി. നീലേശ്വരം-പള്ളിക്കര റെയില്‍വെ മേല്‍പാലം നിര്‍മ്മാണം ആവശ്യപ്പെട്ട്…

0 Comments

കാസര്‍കോട് ക്ലോക്ക് ടവറിന്റെ ചിത്രം ക്യാന്‍വാസില്‍ വരച്ച് ഫേസ് ബുക്കിലിട്ടു; പിന്നെ പത്മരാജനെ തേടിയെത്തിയത്…

കാസര്‍കോട്: ഒരു നേരം പോക്കിനു വേണ്ടിയാണ് കാസര്‍കോട് ക്ലോക്ക് ടവറിന്റെ ചിത്രം പത്മരാജന്‍ വരച്ചത്. വരച്ച ചിത്രം ഫേസ് ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അപ്രതീക്ഷിതമായ പ്രതികരണങ്ങളാണ്…

0 Comments

ഡല്‍ഹിയെ പ്രകമ്പനം കൊള്ളിച്ച പല സമരങ്ങളുടെയും പ്രഭവ കേന്ദ്രമായ ജെ. എന്‍. യു, അഥവാ, വര്‍ഗീയശക്തികള്‍ക്ക് ഇനിയും കടന്നുകയറാന്‍ സാധിക്കാത്ത പ്രതിരോധത്തിന്റെ കവചം

കാസര്‍കോട്: സാമ്പ്രദായിക ഇന്ത്യന്‍ ഇടതു പക്ഷത്തിന്‍റെ ഒരു ചെറുപതിപ്പാണ് ജെ. എന്‍. യു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായിരുന്ന കെ.…

0 Comments

ഷീറ്റ് രൂപത്തില്‍ ഒളിപ്പിച്ച് 7.28 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ശ്രമം; കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: ഷീറ്റ് രൂപത്തില്‍ ഒളിപ്പിച്ച് കടത്തിയ 7.28 ലക്ഷം രൂപയുടെ സ്വര്‍ണം കണ്ടെത്തി. ലഗേജ് കൊണ്ടുവന്ന കടലാസ് പെട്ടിക്കുള്ളില്‍ ഷീറ്റിന്റെ രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണമുണ്ടായിരുന്നത്. ദുബായില്‍നിന്നും…

0 Comments

കുടുംബത്തിന്റെ പ്രാര്‍ഥന വിഫലമായി: മൊഗ്രാല്‍ പുഴയില്‍ കാണാതായ മുര്‍ഷിദയുടെ മൃതദേഹവും കണ്ടെടുത്തു

കാസര്‍കോട്: നാട്ടുകാരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി മുര്‍ഷിദയുടെ ചേതനയറ്റ ശരീരം കമ്പാറിലെ പുഴയില്‍ നിന്നും കണ്ടെത്തി. കമ്പാര്‍ ജുമാമസ്ജിദ് പരിസരത്തെ പുഴയോരത്ത് ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് ആറ്…

0 Comments