കരാര്‍ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള തെറ്റായ ജി.എസ്.ടി നയം; പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കരാറുകാര്‍ 19 നു കലക്ടറേറ്റ് മാര്‍ച്ച് നടത്തും

കാസര്‍കോട്: കരാര്‍ മേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള തെറ്റായ ജി.എസ്.ടി നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ ഈമാസം 19ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എ.കെ.ജി.സി.എ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

0 Comments

കലാകാരന്മാരുടെ പെന്‍ഷന്‍ തുക മൂവായിരമായി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സവാക് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു

കാസര്‍കോട്: കലാകാരന്മാരുടെ പെന്‍ഷന്‍ തുക 3,000 ആയി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ സവാക് ജില്ലാ പ്രതിനിധി യോഗം അഭിനന്ദിച്ചു. കാസര്‍കോട് എസ്.വൈ.ടി റോഡിലുള്ള സവാക് ജില്ലാ കാര്യാലയത്തില്‍…

0 Comments

ക്ലോക്ക് ടവര്‍ ചിത്രത്തിലൂടെ പ്രശസ്തനായ പത്മരാജനെ യഫ തായലങ്ങാടി അനുമോദിച്ചു

കാസര്‍കോട്: തായലങ്ങാടിയിലെ ടവര്‍ ക്‌ളോക്കിന്റെ ചരിത്രം ചിത്രത്തിലൂടെ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയ രാജ് എന്ന പത്മരാജന്‍ ചെറുവത്തൂരിനെ യഫ തായലങ്ങാടിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ചിത്രം വൈറലാകുന്നതുമായി…

0 Comments

178 അഭിനേതാക്കൾ, 100 പുതുമുഖങ്ങൾ, കാസര്‍കോടന്‍ സംസ്‌ക്കാരം, കലാരൂപങ്ങൾ, ഭാഷാ വൈവിധ്യങ്ങൾ, യക്ഷഗാന കല, എന്‍ഡോസൾഫാന്‍; ഇതാ ചന്ദ്രഗിരി ഒരുങ്ങുന്നു

സംവിധായകനും നടനുമായ ലാല്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ചന്ദ്രഗിരി. കാസര്‍കോടന്‍ സംസ്‌കാരവും കലാരൂപവും ഭാഷാ വൈവിധ്യങ്ങളും നിറഞ്ഞ ചിത്രത്തില്‍ യക്ഷഗാന കലയും അവതരിപ്പിക്കുന്നുണ്ട്. എന്‍ഡോസൾഫാന്‍ രോഗങ്ങളും ദുരന്തങ്ങളും…

0 Comments

ചിരിയും ചിന്തയുമുണര്‍ത്തി പി.വി കൃഷ്ണന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കം

കാസര്‍കോട്: ചിന്തക്ക് തിരികൊളുത്തുകയും ചിരി പടര്‍ത്തുകയും ചെയ്യുന്ന മനോഹരമായ കാര്‍ട്ടൂണുകളിലൂടെ പി.വി കൃഷ്ണനെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പുലിക്കുന്നിലെ മുനിസിപ്പല്‍…

0 Comments

കാസര്‍കോട് തുറമുഖ ബ്രേക്ക് വാട്ടര്‍ നീളം ആയിരം മീറ്ററാക്കുവാന്‍ നിയമസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

കാസര്‍കോട്: ഫിഷിംഗ് ഹാര്‍ബറിനോട് അനുബന്ധിച്ചുള്ള കരിങ്കല്ലുകള്‍ കൊണ്ട് കടലില്‍ നിര്‍മ്മിക്കുന്ന ഭിത്തിയുടെ നീളം ആയിരം മീറ്ററായി നീട്ടുവാന്‍ നിയമസമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ബ്രേക്ക് വാട്ടറുകള്‍ക്കിടയിലുടെ മത്സ്യബന്ധന…

0 Comments

ആഇഷ മെഹ്നാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ഉപ്പള മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ…

0 Comments

മണിമുണ്ട സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണം മര്‍ദനം മൂലമല്ല: അസുഖം മൂര്‍ഛിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: ഉപ്പള മണിമുണ്ടയില്‍ ആറാംതരം വിദ്യാര്‍ത്ഥിനിയുടെ മരണം മര്‍ദനം മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. അസുഖം മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത് കുമ്പള പോലിസ് പറഞ്ഞു. ഉപ്പള മണിമുണ്ടയിലെ…

0 Comments

പുല്ലൂരില്‍ കോണ്‍ഗ്രസ് സി.പിഎം സംഘര്‍ഷം; പാര്‍ടി കെട്ടിടങ്ങള്‍ക്ക് നേരെയും ഓഫിസുകള്‍ക്ക് നേരെയും ആക്രമണം

പെരിയ: പുല്ലൂര്‍- പെരിയയില്‍ കോണ്‍ഗ്രസ് സി.പി.എം സംഘര്‍ഷം. പാര്‍ട്ടി ഓഫീസുകള്‍ക്കും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതുമായി…

0 Comments

പത്തുരൂപയുടെ നാണയങ്ങള്‍ക്ക് നിരോധനമെന്ന വ്യാജ പ്രചരണം കാസര്‍കോട്ടും; ആശങ്ക അകറ്റണമെന്ന് ജനങ്ങള്‍

കാസര്‍കോട്: പത്തുരൂപയുടെ നാണയങ്ങള്‍ക്ക് നിരോധനമെന്ന രീതിയില്‍ വ്യാജപ്രചരണം കാസര്‍കോട്ടും സജീവമായി. ഇതുകാരണം പത്തുരൂപ നാണയത്തുട്ടുകളുടെ വിനിമയം പ്രതിസന്ധിയിലായി. വ്യാപാരികളാണ് ഇത്തരത്തില്‍ പ്രചരണം നടത്തി ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നത്. വിനിമയ…

0 Comments