ഗോള്‍പ്പെരുമഴയില്‍ ഒന്നരലക്ഷം ഗോള്‍കടന്ന് കാസര്‍കോടും

കാസര്‍കോട്: പ്രായം എന്‍പതു കഴിഞ്ഞിട്ടും കാല്‍ക്കരുത്തിന്റെ കളിയില്‍ തനിക്കിപ്പോഴും പഴയ ഉശിരുണ്ടെന്നു കാണിച്ച് വെറ്ററന്‍ ഫുട്ബോള്‍താരം മുസ്തഫ മുതല്‍ മൂന്നരവയസുകാരി സപ്ത വരെ ഗോളടിച്ച് വണ്‍മില്ല്യന്‍ ഗോള്‍…

0 Comments

ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്കോ ഉത്തരേന്ത്യന്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ന്യൂഡല്‍ഹി ഓപറേഷന്‍സ് എം.ഡി വി.പി.എ കുട്ടിയാണ്…

0 Comments

സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന് ഭൂവുടമയ്ക്ക് പണം നല്‍കിയില്ല; കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരം ജപ്തി ചെയ്തു

കാസര്‍കോട്: അതിര്‍ത്തി ചെക്ക് പോസ്റ്റായ മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വിപുലീകരണത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ ഉടമക്ക് പണം നല്‍കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരം ജപ്തി…

0 Comments

ഗുണ്ടാ ആക്രമണങ്ങളില്‍ ഭയന്ന് മാംഗ്ലൂര്‍, ഇന്നലെ കൊലചെയ്യപ്പെട്ടത് രണ്ട് യുവാക്കള്‍; ആശങ്കയോടെ മലയാളികളും

മംഗലാപുരം/ മാംഗ്ലൂര്‍:  മാരകായുധങ്ങളുമായി ഇന്നോവ കാറിലെത്തിയ അഞ്ചംഗസംഘം ഇന്നലെ രാത്രിയിൽ രാത്രിയിൽ രണ്ട് യുവാക്കളെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി 11.20 ഓടെ കർണാടക-…

0 Comments

വികസന പദ്ധതികളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും  ഏകോപനമുണ്ടാകണം: എ.ജി.സി ബഷീര്‍

കാസര്‍കോട്: ജലസംരക്ഷണ പദ്ധതികളുള്‍പ്പെടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനും നടത്തിപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും  വിവിധ വകുപ്പുകളുടെയും  ഏകോപനം അനിവാര്യമാണെന്നും ശാസ്ത്രീയമായ സംയോജിത പദ്ധതികളില്ലാത്തതിനാലാണ് വികസനപ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്താത്തതെന്നും ജില്ലാ…

0 Comments

മാധ്യമപ്രവര്‍ത്തനത്തെ നിശബ്ദമാക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നു: കനയ്യകുമാര്‍

കാസര്‍കോട്: ഭയപ്പെടുത്തി മാധ്യമപ്രവര്‍ത്തനത്തെ നിശ്ശബ്ദരാക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നുവെന്ന് ജെ.എന്‍.യു യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍. കാസര്‍കോട് പ്രസ്‌ക്ലബ് ഹാളില്‍ സ്ഥാപിക്കുന്ന ഗൗരി ലങ്കേഷിന്റെ ചിത്രം ഗസ്റ്റ്ഹൗസില്‍…

0 Comments

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഭരണഘടനാലംഘനം: ബി.ജെ.പി

കുമ്പള: ഹാദിയ എന്ന അഖില അവകാശ ലംഘനം നേരിടുന്നുവെന്നതിന്റെ പേരില്‍ വനിതാ കമ്മീഷന്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത് ഭരണഘടനാ ലംഘനമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു. യുവമോര്‍ച്ച…

0 Comments

എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ അനിശ്ചിതകാല നിരാഹാരം ഡിസംബര്‍ 10 ന്

കാസര്‍കോട്: ഡി.വൈ.എഫ്.ഐ സുദീര്‍ഘമായ നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടു എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10 ന്  ജില്ലാ ആസ്ഥാനത്ത് അമ്മമാര്‍…

0 Comments

മംഗളൂരുവില്‍ ആറുവയസുകാരന്‍ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു

മംഗളൂരു: കടയില്‍ നിന്ന് മിഠായി വാങ്ങി കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങവെ ആറുവയസുകാരന്‍ തീവണ്ടിയിടിച്ച് ദാരുണമായി മരിച്ചു. അന്‍വറിന്റെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ ഹാഫില്‍ ആണ് മരിച്ചത്.…

0 Comments

തങ്കയത്ത് കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍: തങ്കയത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ പി. ഇബ്രാഹിമിന്റെ മകന്‍ മുക്താര്‍ (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ…

0 Comments