സാങ്കേതികത്വത്തിന്റെ കാരണം പറഞ്ഞ് ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നു; ജില്ലാ പി.എസ്.സി ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ തിങ്കളാഴ്ച മാര്‍ച്ച് നടത്തും

കാസര്‍കോട്: ജില്ലയിലെ പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി തിങ്കളാഴ്ച ജില്ലാ പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുള്ള ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട്…

0 Comments

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധന: ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കരിദിനം ആചരിച്ചു

കാസര്‍കോട്: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കരിദിനം ആചരിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്തില്‍ ഏറ്റവും…

0 Comments

ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റിനുള്ളിലാക്കി പാന്‍മസാല വില്‍പ്പന; കട ഉടമയെ പോലിസ് കാത്തിരുന്ന് പിടികൂടി

വിദ്യാനഗര്‍: സിഗരറ്റ് പാക്കറ്റുകളില്‍ നിറച്ച ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുകയായിരുന്ന വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്കയിലെ ബര്‍ക്കത്ത് സ്റ്റോര്‍ ഉടമയായ മുഹമ്മദ് കുഞ്ഞിയെ(45)യാണ് വിദ്യാനഗര്‍ എസ്.ഐ കെ…

0 Comments

നാടുവിട്ട അധ്യാപികക്കെതിരെ പുതിയ കേസ്; കാമുകനോടൊപ്പം പോയത് കുട്ടികളെ പൊതുവഴിയില്‍ ഉപേക്ഷിച്ച്

കാസര്‍കോട്: കാമുകനോടൊപ്പം നാടുവിട്ട അധ്യാപികക്കെതിരെ കുട്ടികളെ റോഡില്‍ ഉപേക്ഷിച്ചതിന് പോലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പ്പറമ്പ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയുമായ ജയശ്രീ(32)ക്കെതിരെയാണ് ഭര്‍ത്താവ് മേല്‍പ്പറമ്പ്…

0 Comments

കോഴിക്കറി വക്കാന്‍ വറുത്തരച്ച തേങ്ങയുണ്ടാക്കി സമയം കളയണ്ട; മറിയുമ്മയുടെ തേങ്ങാപേസ്റ്റ് ഗള്‍ഫിലും സൂപ്പര്‍ ഹിറ്റാകുന്നു

കാസര്‍കോട്: വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു വീട്ടമ്മ തയാറാക്കിയ ഉല്‍പന്നം ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു. ഉപ്പള മണ്ണങ്കുഴിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ ഹുദ തേങ്ങ പേസ്റ്റാണ്…

0 Comments

മംഗലാപുരത്ത് ഒഴിവായത് വലിയ ദുരന്തം: പ്രാർത്ഥനയിൽ മുഴങ്ങിയ നിമിഷങ്ങൾ, എഞ്ചിൻ തകരാറിലായ വിമാനം തിരിച്ചിറക്കി

മംഗലാപുരം : മംഗലാപുരത്തുനിന്നും ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. മംഗലാപുരത്തുനിന്നും വ്യാഴാഴ്ച വൈകിട്ട് ദോഹയിലേക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ പിന്നിട്ടപ്പോഴാണ് തകരാറിലായത്. ഉടൻ തന്നെ വിമാനം…

0 Comments

മതം മാറിയത് ഭീഷണിയെ തുടര്‍ന്നാണെന്ന് ആതിരയുടെ വെളിപ്പെടുത്തല്‍

കൊച്ചി: മതം മാറ്റത്തിന് വിധേയയായ കാസര്‍കോട് ഉദുമ സ്വദേശിനി ആതിര ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വാര്‍ത്താസമ്മേളനം നടത്തി. തന്നെ തെറ്റിദ്ധരിപ്പിച്ച് നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നും സഹപാഠികളാണ് തന്നെ മതം…

0 Comments

ഗീതോപദേശം ഇനി അമേരിക്കയിലേക്ക്; ദാരുശില്‍പകലാ വിസ്മയവുമായി ഡോ. രനീഷ് അര്‍ലടുക്ക

കാസര്‍കോട്: പരമ്പരാഗത ശൈലിയില്‍ മരത്തില്‍ ശില്‍പങ്ങള്‍ തീര്‍ക്കുന്ന കാസര്‍കോട്ടെ ഡോ. രനീഷ് അര്‍ലടക്കയുടെ ശില്‍പങ്ങള്‍ കടല്‍ കടന്ന് അമേരിക്കയിലേക്ക്. തേക്കില്‍ തടിയില്‍ തീര്‍ത്ത ഭഗവത് ഗീതയിലെ ഗീതോപദേശമാണ്…

0 Comments

നെഹ്‌റു യുവകേന്ദ്രയുടെ സ്വഛ് ഹീ സേവസേവയ്ക്ക് ചെങ്കളയില്‍ തുടക്കമായി

ചെങ്കള: ശുചിത്വം സേവനമാണ് എന്ന മുദ്രവാക്യത്തോടെ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ക്ലബുകളുടെ സഹകരണത്തോടെ നടത്തുന്ന സ്വഛ് ഹീ സേവയ്ക്ക് ചെങ്കളയില്‍ തുടക്കമായി. ഗ്രീന്‍ സ്റ്റാര്‍ ചെങ്കളയുടെ നേതൃത്വത്തില്‍…

0 Comments

ഹരിതയുടെ പ്രഥമ കാസര്‍കോട് ജില്ലാ സമ്മേളനം 26 ന്; അഡ്വ. ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: എം.എസ്.എഫ് വി ദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ പ്രഥമ ജില്ലാ സമ്മേളനം സെപ്റ്റംബര്‍ 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് വനിതാ ഭവനില്‍ നടക്കും. എം.എസ്.എഫ്…

0 Comments