കാസർകോട് ചെറുവത്തൂരിൽ ബൈക്കിൽ കാറിടിച്ച് ചാനൽ ക്യാമറാമാൻ മരിച്ചു.
കാസർകോട് : കാസർകോട് ചെറുവത്തൂരിൽ ബൈക്കിൽ കാറിടിച്ച് ചാനൽ ക്യാമറാമാൻ മരിച്ചു. നീലേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന "സി-നെറ്റ്" പ്രാദേശിക ചാനലിലെ ക്യാമറാമാൻ പ്രകാശൻ കുട്ടമത്ത് (32)ആണ് മരിച്ചത്.…