പ്രസ് ഇന്‍ഫമര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
കാസര്‍കോട്: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫമര്‍മേഷന്‍ ബ്യൂറോ(പി.ഐ.ബി), കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക മാധ്യമ ശില്‍പശാല(വാര്‍ത്താ ലാപ്) സംഘടിപ്പിച്ചു. സമയം…