പാലത്തിലെ തകര്‍ന്ന കൈവരിയുടെ സിമന്റ് കട്ടകളും മറ്റ് അവശിഷ്ടങ്ങളും ചന്ദ്രഗിരി പുഴയിലേക്ക് തള്ളിയ സംഭവത്തില്‍ കരാറുകാരനെതിരേ കേസെടുത്തു; നടപടി ഡി.സി.സി പ്രസിഡന്റിന്റെ ഇടപെടലിനേ തുടര്‍ന്ന്

കാസര്‍കോട്: ചന്ദ്രഗിരിപ്പാലത്തിന്റെ പൊളിഞ്ഞ കൈവരിയുടെ സിമന്റ് കട്ടകളും മറ്റ് അവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളിയ സംഭവത്തില്‍ കരാറുകാരനെതിരേ കാസര്‍കോട് പോലിസ് കേസെടുത്തു. കരാറുകാരന്‍ വെള്ളിക്കോത്ത് സ്വദേശി വേണുനായര്‍(50)ക്കെതിരേയാണ് കേസ്.…

0 Comments

കാസർകോട് എം.എൽ.എയുടെ സ്വന്തം നാട്ടിൽ റോഡ് നവീകരണത്തിന് നീക്കിവെച്ച 60 ലക്ഷം രൂപ നഷ്ടമാകുന്നു; വിനയായത് നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് കൗണ്‍സിലര്‍ ധൃതി പിടിച്ച് നടത്തിയ അറ്റകുറ്റപ്പണി

കാസർകോട് : എം.എല്‍.എ എന്‍ എ നെല്ലിക്കുന്നിന്റെ സ്വന്തം നാട്ടിൽ റോഡ് പുനർനിർമാണത്തിനായി നീക്കിവെച്ച 60 ലക്ഷം രൂപ നഷ്ടമാകുന്നു. നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ മസ്ജിദ് -…

0 Comments

‘സാര്‍, ഞങ്ങളും കേരളത്തിലാണ് ‘; സംസ്ഥാനത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനെ ആര് രക്ഷിക്കും?

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തെ ജനങ്ങള്‍ ചോദിക്കുന്നു, ' സാര്‍, ഞങ്ങളും കേരളത്തിലല്ലേ താമസിക്കുന്നത്?' . കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ മഞ്ചേശ്വരം എന്നും ഏതുകാര്യത്തിലും അവഗണനയുടെ പാതയിലാണ്. …

0 Comments

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു; ഈമാസം 12 മുതല്‍ മത പ്രഭാഷണ പരമ്പര

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നവംമ്പര്‍ രണ്ടിന് വ്യാഴാഴ്ച മുതല്‍ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മാലിക് ദീനാര്‍ ഉറൂസിന് പതാകയുയര്‍ന്നു. നൂറുകണക്കിന് ആളുകളെ…

0 Comments

ഇരിട്ടിയില്‍ ബൈക്കിലെത്തി യുവതിയുടെ മാല കവര്‍ന്നു; രണ്ട് പേരെ പോലിസ് പിന്തുടര്‍ന്നു പിടികൂടി

ഇരിട്ടി: ബൈക്കിലെത്തി യുവതിയുടെ കഴുത്തിലണിഞ്ഞ സ്വര്‍ണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടംഗ സംഘത്തെ പോലിസി പിടികൂടി. മുഴക്കുന്ന് എസ്.ഐ രാജേഷും സംഘവുമാണ് സമയോചിത ഇടപെടലിലൂടെ പിടികൂടിയത്. ശിവപുരം…

0 Comments

പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതറിഞ്ഞില്ല; യൂത്ത് ലീഗ് നേതാവിന് ഇപ്പോഴും കേരളാ മുഖ്യന്‍ ഉമ്മന്‍ചാണ്ടി തന്നെ

കാസർകോട്: കേരളാ- കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരത്തിൽ നിരവധിപേർ പങ്കെടുക്കുകയും പ്രതിഷേധിക്കുകയ്യും ചെയ്തു. എന്നാൽ കാസര്‍കോടിലെ…

0 Comments

സംസ്ഥാന ഖോഖോ മത്സരത്തിലും കബഡി മല്‍സരത്തിലും ചാപ്യന്മാരായവര്‍ക്ക് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

ഉദുമ: സി.ബി.എസ്.ഇ തലത്തില്‍ പാലക്കാട് നടന്ന സംസ്ഥാന ഖോഖോ മത്സരത്തിലും എറണാകുളത്ത് നടന്ന കബഡി മല്‍സരത്തില്‍ ചാപ്യന്മാരായ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ടീം അംഗങ്ങള്‍ക്ക് സ്വീകരണം…

0 Comments

പുനര്‍ നിര്‍മിക്കപ്പെട്ട പള്ളിക്കര തൊട്ടി ജുമാ മസ്ജിദ് ഞായറാഴ്ച ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: പുനര്‍ നിര്‍മിക്കപ്പെട്ട തൊട്ടി മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് ഞായറാഴ്ച അസര്‍നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍…

0 Comments

സുബൈറിന്റെ കൊലയില്‍ കോണ്‍ഗ്രസിനു പങ്കുണ്ട്; ബി.ജെ.പി ന്യൂനപക്ഷ സെല്‍ നേതാവ് റഹിം ഉച്ചിലിന്റെ പ്രസ്താവന വിവാദത്തില്‍

മംഗളൂരു: ഒക്ടോബര്‍ ഒമ്പതിന് ബുധനാഴ്ച രാത്രിയില്‍ മുബാഖരിയില്‍ സുബൈറിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസിനു പങ്കുണ്ടെന്ന് ആരോപിച്ച ബി.ജെ.പി ന്യൂനപക്ഷ സെല്‍ നേതാവ് റഹിം ഉച്ചില്‍ പ്രസ്താവന വിവാദത്തില്‍. സുബൈര്‍…

0 Comments