കാസര്‍കോട് ബേഡകത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി
കാസര്‍കോട്: ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ബേഡകം വലിയടുക്കത്തെ അച്യുതൻ- ഗൗരി ദമ്പതികളുടെ മകൾ മജ്ഞുഷ (32) മരിച്ച സംഭവത്തിലാണ് വിദ്യാനഗർ പോലീസ് അന്വേഷണം ഊര്ജിതമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി…