മഹാകവി കുട്ടമത്ത് ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക, രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തി പിടിച്ച വ്യക്തി: മുഖ്യമന്ത്രി
ചെറുവത്തൂര്‍: എല്ലാ മനുഷ്യരേയും ഏകോദര സഹോദരങ്ങളെ പോലെ കാണുന്ന ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക- രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തി പിടിച്ച കവിയായിരുന്നു മഹാകവി കുട്ടമത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…