കാസര്‍കോട് തെക്കില്‍ വില്ലേജിലെ കയ്യേറ്റം; ഒഴിപ്പിക്കാന്‍ കലക്ടര്‍ വീണ്ടും ഉത്തരവിട്ടിട്ടും നടപടിയില്ല; അര്‍ഹതപ്പെട്ട ഭൂമിക്കായി യുവാവ് കലക്ടറേറ്റ് പടിക്കല്‍ കുടുംബസമേതം അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
കാസര്‍കോട്: കാസര്‍കോട് ബണ്ടിച്ചാല്‍ സ്വദേശിയായ ബി.എ ഇസ്മായില്‍ തന്‍റെ പത്തുസെന്റ് ഭൂമി കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ച് സ്വന്തമാക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിഇറങ്ങാല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. ഇപ്പോള്‍…