മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട; ആളൊഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച 72 കിലോ പോലിസ് കണ്ടെത്തി

കാസര്‍കോട്: മഞ്ചേശ്വരത്തെ ആളൊഴിഞ്ഞ പറമ്പില്‍ വന്‍ കഞ്ചാവ് ശേഖരം. തലക്കളയിലെ  ഗുഡ്ഡേമാര്‍ എന്ന സ്ഥലത്തുനിന്നാണ് 72 കിലോ  കഞ്ചാവ് കണ്ടെത്തിയത്. കുറ്റിക്കാട്ടില്‍ എട്ടുബാഗുകളിലായി സൂക്ഷിച്ചു വച്ച നിലയിലായിരുന്നു കഞ്ചാവ്.…

0 Comments

തനത് കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കാന്‍ തെയ്യംകെട്ട് മഹോത്സവ കമ്മിറ്റി; തുളിച്ചേരി വയലിലെ ഞാറ് നടീല്‍ ഉത്സവത്തിന്  കൃഷിമന്ത്രിയുമെത്തിയപ്പോള്‍

കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി നമ്മുടെ തനതായ കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടുകൂടി…

0 Comments

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിനിടേ സംഘര്‍ഷം; തര്‍ക്കം സി.പി.എം ബി.ജെ.പി അക്രമത്തില്‍ കലാശിച്ചു; സ്ഥലത്ത് പോലിസ് കാവല്‍ ഏര്‍പെടുത്തി

കാസര്‍കോട്: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാ പരിപാടികള്‍ക്കിടയില്‍ ഉണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ബി.ജെ.പി സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ആറുപേര്‍ക്കു…

0 Comments

ചരിത്ര പ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഉറൂസ് വിശ്വാസികളെ ആത്മീയതയിലേക്ക് ഉയര്‍ത്തുന്നു; പങ്കാളിത്തത്തിന് ജനത്തിരക്ക് ഏറുന്നു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നവംബര്‍ രണ്ടിന് ആരംഭിച്ച ഉറൂസിന് ജനപങ്കാളിത്തം ഏറുന്നു. മൂന്നു വർഷത്തിലൊരിക്കൽ നടത്തിവന്നിരുന്ന ഉറൂസ് ഇത്തവണ അ‍ഞ്ചുവർഷത്തിനു ശേഷമാണ്…

0 Comments

ഫിഷറീസ് സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രത്തിനായി കാസര്‍കോട് ജില്ലയില്‍ വലിയപറമ്പിനെ പരിഗണിക്കുന്നു

കാസര്‍കോട്: ഫിഷറീസ് സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രത്തിനായി വലിയപറമ്പിനെ പരിഗണിക്കുന്നു. പ്രകൃതി രമണീയമായ വലിയപറമ്പിന്റെ തെക്കന്‍ മേഖലയാണ് കൊല്ലം ആസ്ഥാനമായുള്ള സര്‍വകലാശാലാ അധികൃതര്‍ നോക്കുന്നത്. ഉത്തരമലബാറിലെ കടലോരവും കായലോരവും…

0 Comments

ചട്ടഞ്ചാല്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്ന അവനീന്ദ്രനാഥ്‌ പ്രഭാത സവാരിക്കിടേ കുഴഞ്ഞുവീണ് മരിച്ചു

പയ്യന്നൂര്‍: കാസര്‍കോട് ചട്ടഞ്ചാല്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്ന കാങ്കോല്‍ താഴെ കുറുന്തിലെ പി അവനീന്ദ്രനാഥ്‌(56) അന്തരിച്ചു. പ്രഭാത നടത്തിനിടെ വീടിനു സമീപം കുഴഞ്ഞു വീണ് മരിച്ച നിലയിലാണ്…

0 Comments

കാസർകോട്​ കുടുംബകോടതി കെട്ടിടനിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: ജില്ലയിലെ പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗം തയാറാക്കി അയച്ച പ്ലാനും എസ്റ്റിമേറ്റും 10 വർഷത്തിനിടെ മൂന്നാം തവണയും പൊതുമരാമത്ത് വകുപ്പ് മടക്കി. ഇതോടെ 12 വർഷം മുമ്പ്…

0 Comments

ബംഗളൂരുവിലേക്കുള്ള പുതിയ സൂപ്പര്‍ എക്‌സ്പ്രസ് സര്‍വിസ് ആരംഭിച്ചു

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍നിന്ന് മൈസൂരു വഴി ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ എക്‌സ്പ്രസ് ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യയാത്ര പി കരുണാകരന്‍ എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ…

0 Comments

ദൂരപരിധി ലംഘിച്ച് വിദ്യാലയങ്ങള്‍ക്ക് സമീപം മദ്യശാലകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി; മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മന്ത്രി

(കുറ്റിക്കോല്‍)കാസര്‍കോട്: ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഒരു മദ്യവില്‍പന കേന്ദ്രവും തുറന്നിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും എക്സൈസ്, തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ദൂരപരിധി ലംഘിച്ച് ഒരു…

0 Comments

40 ലക്ഷം രൂപ ചിലവില്‍ മോടിപിടിപ്പിച്ച കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ ഹാളിലെ സീലിങ് അടര്‍ന്നു വീണു; നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് തകരാന്‍ കാരണമെന്ന് ആരോപണം

കാസര്‍കോട്: നഗരസഭയുടെ കൗണ്‍സില്‍ ഹാളിലെ സീലിങ് അടര്‍ന്നുവീണു. മഴവെള്ളം ചോര്‍ന്നുവരുന്നതിനെ തുടര്‍ന്ന് രണ്ടര വര്‍ഷം മുമ്പ് പുതുക്കി പണിത ഹാളിലാണ് സംഭവം. ഇതേതുടര്‍ന്ന് ഇപ്പോള്‍ മഴവെള്ളം അകത്തേക്ക്…

0 Comments