രാജി ഭീഷണി മുഴക്കിയ പടന്നയിലെ കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ അക്രമം

ചെറുവത്തൂര്‍: രാജി ഭീഷണി മുഴക്കിയ കോണ്‍ഗ്രസ് പഞ്ചായത്ത് വനിതാ അംഗത്തിന്റെയും സഹോദരിയുടെയും വീടുകള്‍ക്ക് നേരെ കല്ലേറ്. പടന്ന ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസ് വനിതാ അംഗം ഉദിനൂര്‍ പരുത്തിച്ചാലിലെ കെ.പി.റഷീദ,…

0 Comments

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിന്റെ ഡിമാന്റിനനുസരിച്ചുള്ള വരന്മാരെ എവിടെകിട്ടും? ; വരിക്ക പ്ലാവിനെ വധുവായി കണ്ട് ചന്ദ്രുവെഴുതിയ വിവാഹ ക്ഷണക്കത്ത് വൈറലായി

കാസര്‍കോട്: ഇക്കാലത്ത് വിവാഹം കഴിക്കണം എന്നുവച്ചാല്‍ ബാലികേറാമലയാണ്. വടക്കന്‍ കേരളത്തില്‍ ഇപ്പോള്‍ വധുവില്ലെന്ന് ചുരുക്കം. എന്നാല്‍ ഉള്ള വധുവിന്റെ ഡിമാന്റുകേട്ടാല്‍ ഒരാള്‍ക്കും പെണ്ണും കിട്ടില്ല. എല്ലാവര്‍ക്കും സര്‍ക്കാര്‍…

0 Comments

രമേശനും സുകന്യയ്ക്കും പരലോകത്ത് ആദ്യരാത്രി; നാട്ടുകാര്‍ക്ക് ഭൂമിയില്‍ കല്യാണ സദ്യ; അപൂര്‍വ വിവാഹം നടന്നത് കാസര്‍കോട്ടെ ഒരു ഗ്രാമത്തില്‍

കാസര്‍കോട്: മൂന്നാംവയസില്‍ മരിച്ച രമേശനും രണ്ടാംവയസില്‍ മരിച്ച സുകന്യക്കും ഭൂമിയില്‍ വച്ച് വിവാഹം. വിഭവസമൃദ്ധമായ സദ്യ ഒരുക്കി ബന്ധുക്കള്‍. കൊട്ടും കുരവയും ഗംഭീരമായിരുന്നു. നവവധുവും വരനുമില്ലാതെ കാസര്‍കോട്ടെ…

0 Comments

ഇന്റീരിയല്‍ ഡെക്കറേഷന്‍ മേഖലയിലെ കരാറുകാര്‍ക്ക് സംഘടന വരുന്നു; കാസര്‍കോട് ജില്ലാ കമ്മിറ്റി ഈമാസം 10 നു രൂപീകരിക്കും

കാസര്‍കോട്: ഇന്റീരിയല്‍, എക്‌സ്റ്റീരിയല്‍ ഡെക്കറേഷന്‍ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും കരാറുകാരുടെ ഉന്നമനത്തിനും സംഘടന വരുന്നു. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ കണ്‍സള്‍ട്ടന്റ് ആന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലാണ് സംഘടന…

0 Comments

നെല്‍കൃഷിയെ തിരിച്ചുപിടിക്കണം; ചട്ടഞ്ചാലിലെ വിദ്യാര്‍ഥികള്‍ തരിശുപാടത്ത് തൊണ്ണൂറാന്‍ വിത്തിട്ട് കൃഷി തുടങ്ങി

ചട്ടഞ്ചാല്‍: 'നഷ്ടപ്പെട്ടുപോകുന്ന നെല്‍കൃഷിയെ തിരിച്ചുപിടിക്കണം, നല്ല ഭക്ഷണം നാമുണ്ടാക്കി കഴിക്കണം' - ഇത് പറയുന്നത് ചട്ടഞ്ചാലിലെ യുവതലമുറകളാണ്. നാടന്‍ പാട്ടിന്റെയും, വിത്തുപാട്ടിന്റെയും പ്രസന്നമായ അന്തരീക്ഷത്തില്‍ പൊയ്‌നാച്ചി ആടിയത്ത്…

0 Comments

തളങ്കര മുസ്ലിം ഹൈസ്‌കൂളിന് 1989-90 ബാച്ച് നിര്‍മ്മിച്ചു നല്‍കിയ പ്രവേശന കവാടം തുറന്നു

കാസര്‍കോട്: അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ച് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന് വേണ്ടി 1989-90 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചുനല്‍കിയ പ്രവേശന കവാടം എന്‍.എ നെല്ലിക്കുന്ന്…

0 Comments

രാജ്യത്തെ മതേതര ശക്തികൾ ബി.ജെ.പിക്കെതിരേ അണിചേരുമ്പോള്‍ ഇടതുപക്ഷം കോണ്‍ഗ്രസ് ആണോ ബി.ജെ.പി ആണോ മുഖ്യശത്രു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്: പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

കാസര്‍കോട്: രാജ്യത്തെ മുഴുവൻ മതേതര ശക്തികൾ ബി.ജെ.പിക്കെതിരേ അണിചേരുമ്പോഴും ഇടതുപക്ഷം കോണ്‍ഗ്രസ് ആണോ ബി.ജെ.പി ആണോ മുഖ്യശത്രു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്ന് ഇവരുടെ ചർച്ച തീരുമെന്നും…

0 Comments

നഗരസഭ പരിശോധിച്ച് നല്‍കിയ അനുമതി പ്രകാരമുള്ള നിര്‍മ്മാണമാണ് നടത്തിയിട്ടുള്ളത്;ഫ്ലാറ്റ് പൊളിച്ചുനീക്കാന്‍ കാസര്‍കോട് നഗരസഭ നല്‍കിയ നോട്ടീസിന് മറുപടിയുമായി കെട്ടിട ഉടമ

കാസര്‍കോട്: കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നെല്ലിക്കുന്നില്‍ പണിത അപ്പാര്‍ട്ട്‌മെന്റ് പൊളിച്ചുനീക്കാന്‍ നഗരസഭ ഉത്തരവിട്ടതിന് പിന്നാലെ നോട്ടീസിലെ വസ്തുതകള്‍ തെറ്റാണെന്ന് ആരോപിച്ചുകൊണ്ട്‌ കെട്ടിട ഉടമ…

0 Comments

ഇന്ന് നവംബര്‍ 1 കേരളപിറവി ദിനം; ചാനല്‍ ആര്‍ ബി ഡോട്ട് കോം വാര്‍ഷികം പിന്നിടുന്നു

പദം ഉറച്ചു പാരില്‍ ഐക്യകേരളത്തിന്റെ കാഹളം മുഴക്കിയവരുടെ സ്മരണ ഒരിക്കല്‍ കൂടി പുതുക്കി ഒരു കേരളപിറവി ദിനം കൂടി. ഒപ്പം, വാര്‍ത്തകളിലെ വിശ്വാസ്യതയും ആധികാരികതയുമായി ചാനല്‍ ആര്‍ബി…

0 Comments

ഭൂമിയില്ലാതെ പുറംപോക്ക് ഭൂമികയ്യേറിയവര്‍ക്ക് പതിച്ചു പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി; തടസം ഉദ്യോഗസ്ഥരുടെ അലംഭാവം

കാസര്‍കോട്: ഭൂമിയില്ലാതെ പുറം പോക്ക് ഭൂമികയ്യേറി പത്തുവര്‍ഷത്തിലധിമായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. കാസര്‍കോട് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ സംവാദത്തെ തുടര്‍ന്ന് മാധ്യമങ്ങളെ…

0 Comments