പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു; ആറുവർഷത്തെ നിയമയുദ്ധത്തിന് ശേഷം തിരിച്ചെടുക്കാൻ നിർദ്ദേശിച്ചത് കാസര്‍കോട് പള്ളത്തടുക്ക എ. യു. പി.സ്കൂൾ അധ്യാപിക റോജയെ

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: ഡിവിഷൻ നഷ്ടപ്പെട്ടതിനെ തുടർന്ന് സ്കൂൾ മാനേജ്‌മന്റ് പുറത്താക്കിയ അധ്യാപികയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീം കോടതിയും ശരിവെച്ചു. കുമ്പള, പള്ളത്തടുക്ക…

0 Comments

കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നബാധിതരുടെ കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യ നിരക്കില്‍ വിതരണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നബാധിതരുടെ കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യ നിരക്കില്‍ വിതരണം തുടങ്ങി. അര്‍ഹരായ 500പേരെക്കൂടി ഉള്‍പ്പെടുത്തിയ പുതിയ ലിസ്റ്റ് 24ന് മന്ത്രി…

0 Comments

ജെ.സി.ഐ കാസര്‍കോട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: ജെ.സി.ഐ. കാസര്‍കോടിന്റെ 2018 വര്‍ഷത്തെ പ്രസിഡണ്ടായി കെ.വി. അഭിലാഷിനെയും സെക്രട്ടറിയായി എന്‍.എ. ആസിഫിനെയും ട്രഷററായി യു. രാഘവയെയും തിരഞ്ഞെടുത്തു. കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന…

0 Comments

യുക്തിവാദി സംഘം കാസര്‍കോട് ജില്ലാ സമ്മേളനഭാഗമായി ജനകീയ സംവാദം സംഘടിപ്പിച്ചു

ചെറുവത്തൂര്‍: കാലിക്കടവില്‍ 18,19 തീയതികളില്‍ നടത്തുന്ന കേരളാ യുക്തിവാദി സംഘം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി 'യുക്തിവാദത്തിന്റെ കാലിക പ്രസക്തി'- വിഷയത്തില്‍ ജനകീയ സംവാദം സംഘടിപ്പിച്ചു. പിലിക്കോട് വയല്‍ പി.സി.കെ…

0 Comments

നിരവധി പേർ മരിക്കുന്നു, കുറെ കുട്ടികൾ അംഗ വൈകല്യരായി ജനിക്കുന്നു, മീസിൽസ്-റുബെല്ലാ രോഗം പിടിപെട്ടാൽ നേരിടേണ്ടി വരിക വലിയ ദുരിതം; പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാത്ത രക്ഷിതാക്കൾ അറിയുന്നതിന് വേണ്ടി ഡോ: ജമാൽ അഹ്‌മദ്‌ വിശദീകരിക്കുന്നു

ഡോ: ജമാൽ അഹ്‌മദ്‌ മീസിൽസ് - റുബെല്ലാ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. നിലവിൽ 9 മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ പത്താംതരം വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ കുത്തിവെപ്പ്…

0 Comments

കെട്ടിടനികുതി അടക്കുന്നില്ല; കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ജപ്തി ചെയ്യാന്‍ റവന്യൂ അധികൃതര്‍ നടപടിക്കൊരുങ്ങുന്നു

കാസര്‍കോട്: കെട്ടിട നികുതിയിനത്തില്‍ രണ്ടരലക്ഷത്തോളം രൂപ അടക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ജപ്തി ചെയ്യാ അധികൃതര്‍ ഒരുങ്ങുന്നു. 2015 മാര്‍ച്ചില്‍ നികുതി…

0 Comments

അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ സഹോദരങ്ങള്‍ അറസ്റ്റിലായി

കാസര്‍കോട്: ചെര്‍ക്കളയില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ സഹോദരങ്ങള്‍ പിടിയിലായി. കര്‍ണാടക ബല്‍ഗാമിലെ സുരബാന്‍ സ്വദേശികളായ അക്കണ്ടപ്പ (30), സഹോദരന്‍ വിട്ടള (33)എന്നിവരെയാണ് പൊലീസ്…

0 Comments

ദേശീയ സമ്പാദ്യ പദ്ധതി സ്വകാര്യ ബാങ്കുകള്‍ക്ക് കൈമാറിയ നടപടി ഉപേക്ഷിക്കണം

കാസര്‍കോട്: തപാല്‍ വകുപ്പിലെ ഗ്രാമീണ്‍ ഡാക് സേവകരുടെ വേതന പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമലേഷ്ചന്ദ്ര റിപ്പോര്‍ട്ടിലെഅനുകൂല ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സമ്മേളനം…

0 Comments

ഇന്റീരിയല്‍, എക്സ്റ്റീരിയല്‍ മേഖലയിലെ ‘ഐക്ക’ കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കാസര്‍കോട്: ഇന്റീരിയല്‍, എക്സ്റ്റീരിയല്‍ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും കരാറുകാരുടെ ഉന്നമനത്തിനും സംഘടന രൂപീകരിച്ചു. ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ കണ്‍സള്‍ട്ടന്റ് ആന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ എന്ന പേരിലാണ് സംഘടന രൂപീകരിച്ചത്.…

0 Comments

കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിക്ക് നേരേയുള്ള കൊലവിളി കേസെടുക്കണമെന്ന് എം.എസ് എഫ്

കാസര്‍കോട്: എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ ക്കെതിരെ കൊലവിളി നടത്തിയ ഡി.വൈ.എഫ്.ഐ ക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപെട്ടു. ഭരണത്തിന്റെ ഹുങ്കില്‍ നേതാക്കന്മാരെ…

0 Comments