മാനവ മൈത്രിക്ക് മലയോര മണ്ണ്; മുസ്ലിം ലീഗ് മലയോര സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ബദിയടുക്ക: ജനുവരി 19 ന് ബദിയടുക്കയില്‍ നടക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മലയോര സമ്മേളന സംഘാടക സമിതി ഓഫീസ് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് കാസര്‍കോട്…

0 Comments

പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ നവോത്ഥാന സന്ദേശയാത്ര ജനുവരി നാലിന്

കാസര്‍കോട്: സംഘര്‍ഷ രഹിത കേരളം, സമാധാന കേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രജാ സോഷ്യലിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി കെ.കെ പൊന്നപ്പന്‍ നയിക്കുന്ന സംസ്ഥാന…

0 Comments

മാലിക് ദീനാര്‍ ഉറൂസ് ഞായറാഴ്ച അന്നദാനത്തോടെ സമാപനം കുറിക്കും; ശനിയാഴ്ച രാത്രി നടക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കാന്‍ മദീനയില്‍ നിന്നു പ്രമുഖ പണ്ഡിതന്മാര്‍ എത്തും

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ഉറൂസിന് ഞായറാഴ്ച പുലര്‍ച്ചെയോടെ കൊടിയിറങ്ങും. ഞായറാഴ്ച രാവിലെ പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. ശനിയാഴ്ച രാത്രി നടക്കുന്ന സമാപന സമ്മേളനത്തില്‍ മദീനയില്‍…

0 Comments

ചേമ്പര്‍ ഓഫ് കൊമേഴ്സ് ജയില്‍ അന്തേവാസികള്‍ക്ക് സ്വയം തൊഴില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കാസര്‍കോട്: സംസ്ഥാന ജയില്‍വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജയില്‍ക്ഷേമ വാരാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് സബ് ജയിലിലെ അന്തേവാസികള്‍ക്ക് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പരിശീലന ക്ലാസ്…

0 Comments

ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നെക്രാജെ (കാസര്‍കോട്): ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെക്രാജെ മാവിനക്കട്ട മാണിമൂലയിലെ ഐത്തപ്പ പൂജാരിയുടെ ഭാര്യ സുശീല (69)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് ജോലിചെയ്തുകൊണ്ടിരിക്കെയാണ്…

0 Comments

മട്ടന്നൂരില്‍ സംഘര്‍ഷം; രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നെല്ലൂന്നിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ സൂരജ്(30), നെല്ലൂന്നിയിലെ ജിത്തു എന്ന ജിതേഷ് (26) എന്നിവര്‍ക്കാണ് വേട്ടേറ്റത്.…

0 Comments

കാസര്‍കോടിന്റെ മോഹം പൂവണിയുമോ? രാജധാനിക്ക് സ്‌റ്റോപനുവദിക്കാന്‍ തീരുമാനമാകുന്നതായി റെയില്‍വേ മന്ത്രിയുടെ മറുപടി

കാസര്‍കോട്: കാസര്‍കോട് ജില്ലക്കാരുടെ ഏറെക്കാലത്തെ സ്വപ്‌നമായ രാജധാനി എക്‌സ്പ്രസിന് സ്റ്റോപ് യാഥാര്‍ത്യമാകാന്‍ പോകുന്നതായി സൂചന. ഇതുസംബന്ധിച്ച് കാസര്‍കോട് എം.എല്‍.എ യുടെ പരാതിക്ക് മറുപടിയായി റെയില്‍വേ മന്ത്രി പിയുഷ്…

0 Comments

ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖയുടെ എ.ടി.എം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ജില്ലാ സഹകരണ ബാങ്ക് അലാമിപ്പള്ളി ശാഖയോട് ചേര്‍ന്ന് സ്ഥാപിച്ച എ.ടി.എം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സഹകരണ സംഘം ജോയിന്റ്…

0 Comments

ഖാസി കേസ്: സി.ബി.ഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് കോടതി ഈ മാസം 22 ലേക്ക് മാറ്റി

കൊച്ചി: പ്രമുഖ പണ്ഡിതനും വിവിധ മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി.…

0 Comments

ഇരിയണ്ണിയില്‍ പാചകക്കാരനായി ഒരു വാസുവേട്ടനുണ്ട്; പ്രതിഫലം വേണ്ട ആ കൈപ്പുണ്യത്തിന്

കാസര്‍കോട്: നാവില്‍ രുചിയൂറുന്ന സദ്യയൊരുക്കി എന്നും നാട്ടുകാരുടെ പ്രിയങ്കരനാണ് ഇരിയണ്ണിയിലെ വാസുവേട്ടന്‍. മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാരനായ വാസുവിനെ നാട്ടുകര്‍ക്ക്് ഏതാഘോഷത്തിനും കൈവിടാനാവില്ല. അത്രയ്ക്ക്് കൈപുണ്യമുണ്ട് വാസുവേട്ടന്റെ പാചകത്തിന്.…

0 Comments