ഇഎംഎസ് സ്മൃതി ഒരുക്കി അപൂര്‍വ ചിത്രപ്രദര്‍ശനം; ചരിത്രമുഹൂര്‍ത്തങ്ങളുമായുള്ള നിയമസഭാചിത്രപ്രദര്‍ശനം ഇന്നു സമാപിക്കും
നീലേശ്വരം: സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അത്യപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍. ഇ.എം.എസ് സ്മൃതി ചരിത്രചിത്രപ്രദര്‍ശനം കാണികള്‍ക്ക് കൗതുകക്കാഴ്ചകളാകുന്നു. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികളോട്…