പാര്‍ട്ടി കേന്ദ്രങ്ങളിലെ കൊലപാതക അന്വേഷണം വഴിതിരിച്ചുവിടുന്ന സമീപനം പ്രതിഷേധാര്‍ഹം: ഹക്കീം കുന്നില്‍
ചീമേനി: പാര്‍ട്ടി കേന്ദ്രങ്ങളില്‍ നടന്ന കൊലപാതക കേസുകളിലെ അന്വേഷണം വഴിതിരിച്ചുവിടുന്ന ഭരണകക്ഷി സമീപനം പ്രതിഷേധാര്‍ഹമാണെന് ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ പറഞ്ഞു. ചീമേനി പുലിയന്നൂരില്‍ ഇരുപത് ദിവസം…