ജില്ലാ കലക്ടറോ, എ.ഡി.എമ്മോ എത്തിയില്ല; കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ പ്രോട്ടോകോള്‍ ലംഘനം

കാസര്‍കോട്: കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിപിസിആര്‍ഐയില്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടികളില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നത് സംബന്ധിച്ച് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ചീഫ് സെക്രട്ടറിക്ക്…

0 Comments

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതയ്ക്കും വെല്ലുവിളി; രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവൺമെൻറ് രാജ്യത്തിന് ഭീഷണിയാണെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതയ്ക്കും വെല്ലുവിളിയാണെന്നും രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കുകയാണെന്നും സി. പി.ഐ (എം) സംസ്ഥാന…

0 Comments

കാസര്‍കോട് സി.പി.സി.ആര്‍.ഐ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള കര്‍ഷക സമ്മേളനത്തിന് തുടക്കമായി

കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്‍.ഐ) സ്ഥാപക ദിനത്തിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഭാഗമായുള്ള കര്‍ഷക സമ്മേളനത്തിന് സി.പി.സി.ആര്‍.ഐ.യില്‍ തുടക്കമായി. കേന്ദ്ര സ്റ്റാറ്ററ്റിക്‌സ്…

0 Comments

നവ്യാനുഭൂതി നുകര്‍ന്ന് മാലിക് ദീനാര്‍ യതീംഖാന വിദ്യാര്‍ത്ഥികളുടെ മെട്രോ യാത്ര

കൊച്ചി/ കാസര്‍കോട് : മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത്, നെടുമ്പാശ്ശേരി വിമാനത്താവളവും കണ്ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും കറങ്ങി അവധിദിനം ചെലവഴിച്ചപ്പോള്‍ അവര്‍ക്കത് നവ്യാനുഭൂതിയായി. തളങ്കര ദഖീറത്തുല്‍ ഉഖ്‌റാ…

0 Comments

അക്ഷരം പകര്‍ന്ന വിദ്യാലയത്തിന്റെ ക്ഷേമം ലക്‌ഷ്യം; തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ 1975 ബാച്ച് കൈകോര്‍ക്കുന്നു

കാസര്‍കോട്/ തളങ്കര: തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ 1975 എസ്.എസ്.എല്‍.സി ബാച്ച് സഹപാഠികള്‍ തങ്ങള്‍ക്ക് അക്ഷരം പകര്‍ന്ന വിദ്യാലയത്തിന്റെ ക്ഷേമത്തിന് വേണ്ടി കൈകോര്‍ക്കുന്നു. പി.ടി.എയും ഒ.എസ്.എയുമായി സഹകരിച്ച് സ്‌കൂളിന്റെ…

0 Comments

വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ല; 25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസനമാണ് കാസർകോട് ജില്ലയ്ക്ക് ആവശ്യം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസർകോട്: വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും…

0 Comments

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനായില്ല; ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി എം.ഭട്ടതിരിപ്പാടിനെ കാണാതായിട്ട് ഒന്‍പത് വര്‍ഷം; പരാതിയിന്മേൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിനെ കാണാതായിട്ട് ഒന്‍പത് വര്‍ഷം തികയുന്നു. 2008ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്തു മടങ്ങുമ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.…

0 Comments

കാസര്‍കോട് പെര്‍ളയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊലപാതകം തന്നെ; കൊല്ലപ്പെട്ടത് ആര്..? അന്വേഷണം ഉര്‍ജിതമാക്കി ജില്ലാ പോലിസ് ചീഫ്

പെര്‍ള: അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ പെര്‍ള കാട്ടുകുക്കെ പര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ സന്ദര്‍ശിച്ചു. വിദ്യാനഗര്‍ സി.ഐ…

0 Comments

ട്രഷറി നിയന്ത്രണം നീക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല; മന്ത്രി ഇ ചന്ദ്രശഖരന്‍ പങ്കെടുത്ത പരിപാടിയില്‍ ബി.ജെ.പി ജനപ്രതിനിധികള്‍ പ്രതിഷേധിച്ചത് കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി

കാസര്‍കോട്: മന്ത്രി ഇ.ചന്ദ്രശേഖരന്‍ പങ്കെടുത്ത പരിപാടിയില്‍ വേറിട്ട പ്രതിഷേധവുമായി ബി.ജെ.പി ജനപ്രതിനിധികള്‍. ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് ട്രഷറി സ്തംഭനത്തിനെതിരെ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടി മൗനമായി…

0 Comments

കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച ലേഖകനെതിരേ കേസ്

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വാട്ട്‌സാപിലൂടെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ദേശാഭിമാനി ലേഖകനെതിരേ കേസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ പരാതിയില്‍ ദേശാഭിമാനി തൃക്കരിപ്പൂര്‍ ലേഖകന്‍ പടന്ന…

0 Comments