ബാവിക്കര സ്ഥിരം തടയണ: സാങ്കേതിക പ്രശ്നങ്ങള്‍ താമസംവിനാ പരിഹരിക്കുകയും ശുദ്ധജല ലഭ്യതക്കായി നദീസംരക്ഷണം നടത്തുകയും വേണമെന്ന് ഫ്രാക്

കാസര്‍കോട്: കാസര്‍കോടിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബാവിക്കര സ്ഥിരം തടയണ നിര്‍മ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള കരാര്‍ ജോലികള്‍ സാങ്കേതികത്വത്തിന്റെ പേരില്‍ നീണ്ടുപോകാതെ എത്രയുംവേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍…

0 Comments

ഉദ്യോഗസ്ഥന്മാര്‍ക്ക് എട്ടിന്റെ പണി നല്‍കി ജില്ലാ കലക്ടര്‍; കാസര്‍കോട് കലക്ടറേറ്റില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കി

കാസര്‍കോട്: പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കത്തിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമാക്കി. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും പൂര്‍ണ്ണമായും പാലിക്കപ്പെടുന്നില്ലെന്ന് വ്യക്തമായതോടെയാണ് കര്‍ശനമാക്കുന്നതെന്ന്…

0 Comments

എസ്.വൈ.എസ് ‘ഖിറാന്‍-2018’ പതാക ഉയര്‍ന്നു; അഞ്ച് നിര്‍ധന യുവതികളുടെ സമൂഹ വിവാഹം കേന്ദ്ര സഹമന്ത്രി രമേശ് ജിഗ്ഗജിനഗി ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി യൂനിറ്റ് എസ്.വൈ.എസ് ഈമാസം 14 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന 'ഖിറാന്‍-2018' ന്റെ പതാക ഉയര്‍ന്നു. സൗത്ത് ചിത്താരി പി.എ ഉസ്താദ് നഗറില്‍…

0 Comments

സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനം; റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ബുധനാഴ്ച

കാസര്‍കോട്: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സമാപനം കുറിച്ച് ബുധനാഴ്ച 5000 റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ചും ബഹുജന റാലിയും നടക്കും. ഉച്ചയ്ക്ക് രണ്ടിന് നായന്മാര്‍മൂലയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. വളണ്ടിയര്‍…

0 Comments

വേങ്ങക്കോട്ട് പെരുങ്കളിയാട്ടം; കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് തോട്ടംഗേറ്റില്‍ സ്റ്റോപ്പ് അനുവദിച്ചു

ചെറുവത്തൂര്‍: പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ട മഹോത്സവം നടക്കുന്നതിനാല്‍ പിലിക്കോട് തോട്ടം ഗേറ്റില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ടൗണ്‍ ടു…

0 Comments

പാര്‍ടിയുടെ ദൗര്‍ബല്യത്തെക്കുറിച്ചാണ് കാസര്‍കോട് സി.പി.എം ജില്ലാ സമ്മേളനത്തില്‍ ഇക്കുറി ഏറെ ചര്‍ച്ചനടത്തിയതെന്ന് എം.വി ബാലകൃഷ്ണന്‍; മഞ്ചേശ്വരത്തും കാസര്‍കോട്ടും പാര്‍ടിക്ക് വേണ്ടവിധം വളരാനായില്ല

കാസര്‍കോട്: പാര്‍ടിയുടെ ദൗര്‍ബല്യത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ നീണ്ടുപോയതെന്ന് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗം എം.വി ബാലകൃഷ്ണന്‍. അഞ്ചരമണിക്കൂറോളം ഗ്രൂപ് ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടിയുണ്ടായത്.…

0 Comments

മന്ത്രി ഇ ചന്ദ്രശേഖരന്‍ നിലമറന്നു പെരുമാറുന്നു; സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരേയും റവന്യൂമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനം

കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെയും റവന്യൂ മന്ത്രിക്കെതിരേയും രൂക്ഷവിമര്‍ശനം. ചിമേനിയിലെ റിട്ടയേഡ് അധ്യാപികയുടേത് ഉള്‍പ്പെടെ സമീപ കാലത്തായി പാര്‍ട്ടി…

0 Comments

ഫേസ്ബുക്ക് വഴി പ്രണയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; കാസര്‍കോട് സ്വദേശിയെ മംഗളൂരുവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി പോലീസ് പിടിയിലായി. കാസര്‍കോട് മുല്ലശ്ശേരിയിലെ മുഹമ്മദ് റഷീദിനെ(29)യാണ് മണ്ണാര്‍ക്കാട്…

0 Comments

വേങ്ങക്കോട്ട് പെരുങ്കളിയാട്ടം: അഖിലേന്ത്യാ പ്രദര്‍ശനം ബുധനാഴ്ച തുടങ്ങും

ചെറുവത്തൂര്‍: 21 സംവത്സരങ്ങള്‍ക്കുശേഷം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ വീണ്ടുമൊരു പെരുങ്കളിയാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കുന്ന അഖിലേന്ത്യാ പ്രദര്‍ശനത്തിന് ജനുവരി 10 ന് തുടക്കമാകും.…

0 Comments

കേന്ദ്ര സര്‍ക്കാരിന്റെ റെയില്‍വേ അവഗണന അവസാനിപ്പിക്കണം; സി.പി.എം കാസര്‍കോട് ജില്ലാസമ്മേളന പ്രമേയം

കാസര്‍കോട്: റെയില്‍വേ വികസനത്തില്‍ ജില്ലയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണെമന്ന് സി.പി.എം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപദത്തില്‍ നിലവില്‍ വന്നതാണ് കാസര്‍കോട്…

0 Comments