ഗുരുദക്ഷിണയായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചത് 30 ലക്ഷം രൂപ ചെലവുള്ള ഹാള്‍; രജതജൂബിലി ആഘോഷിക്കാന്‍ പോകുന്ന എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്ററി സ്‌കൂളിനു ഇരട്ടിമധുരമായി ഹാള്‍
ചെര്‍ക്കള: നാലായിരത്തോളം വരുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വാട്‌സ്ആപ് കൂട്ടായ്മയിലൂടെ സ്‌കൂളിന് ഹാള്‍ സമര്‍പിച്ചു. രജതജൂബിലി ആഘോഷത്തിനൊരുങ്ങുന്ന എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് 30 ലക്ഷത്തോളം രൂപ…