പരവനടുക്കം മഹിളാമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് പുതുവല്‍സരാഘോഷം; ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയാണ് പരിപാടി സംഘടിപ്പിച്ചത്
കാസര്‍കോട്: സാഹചര്യ പരിസ്ഥിതിമൂലം അനാഥത്വം പേറി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ നൈപുണ്യ വിദ്യഭ്യാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി…