ഗ്വാളിമുഖത്തെ സ്‌കൂള്‍ ഹെല്‍പ്പര്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

മുള്ളേരിയ: ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹെല്‍പ്പര്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കുണ്ടാര്‍, മായിലങ്കോട്ടയിലെ ചന്ദ്രോജി റാവുവിന്റെ ഭാര്യ പാര്‍വ്വതി (52)യാണ് മരിച്ചത്. ഗ്വാളിമുഖത്തെ സ്വകാര്യ സ്‌കൂളിലെ…

0 Comments

സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം; ബേഡകം ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റു നിലനിര്‍ത്തി; സി.പി എമ്മിലെ എച്ച് ശങ്കരന്‍ വിജയിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം പട്ടികവര്‍ഗ സംവരണവാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റു നിലനിര്‍ത്തി.…

0 Comments

ചരിത്രത്തിലിടം നേടാന്‍ ഒരുങ്ങുന്നത് 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം; മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളു നായര്‍ എന്നിവരുടെ കൃതികളാണ് കുട്ടികള്‍ ആലപിക്കുക

കാസര്‍കോട്: ചരിത്രത്തിലിടം നേടാന്‍ ഒരുങ്ങുന്നത് 1111 വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാനം. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ലോക റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുന്നത്. മലയാള സാഹിത്യത്തിന് സംഭാവന…

0 Comments

കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു; കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത് ഒരിക്കല്‍ ഡെങ്കിപ്പനി…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; മത്സരിച്ച മൂന്നെണ്ണത്തിലും ‘എ’ ഗ്രേഡ് നേടി പാര്‍വതി കൃഷ്ണ കാസര്‍കോടിന്റെ അഭിമാനമായി

പീതാംബരന്‍ കുറ്റിക്കോല്‍ തൃശൂര്‍: നൃത്തതാളലാസ്യ ലയമൊരുക്കി നൃത്തയിനങ്ങളില്‍ മത്സരിച്ച മൂന്നെണ്ണത്തിലും 'എ' ഗ്രേഡ് നേടി പാര്‍വതി കൃഷ്ണ കാസര്‍കോടിന്റെ അഭിമാനമായി. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍…

0 Comments

പാലക്കുന്നില്‍ ഓടുന്ന ഓട്ടോയില്‍നിന്ന് തെറിച്ചുവീണ് പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു; അപകടം കാര്‍ ഓട്ടോയിലിടിച്ച്‌

ഉദുമ(കാസര്‍കോട്): ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ശരീഫ്- ഫസീല ദമ്പതികളുടെ മകന്‍ മുഹമ്മദ്…

0 Comments

വികസനത്തിന് ഫണ്ടില്ലെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധൂര്‍ത്തിന് ഇഷ്ടം പോലെ പണമുണ്ട്: കെ ശ്രീകാന്ത്

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി ഫണ്ടുകള്‍ക്ക് ട്രഷറി നിയന്ത്രണമേര്‍പ്പെടുത്തിയ പിണറായി സര്‍ക്കാറിന് ധൂര്‍ത്തടിക്കാന്‍ ഇഷ്ടം പോലെ പണമുണ്ടെന്ന് ബി.ജെ.പി ജില്ലാ പഞ്ചായത്തംഗം കെ.ശ്രീകാന്ത് പറഞ്ഞു. ട്രഷറി സ്തംഭനത്തില്‍…

0 Comments

കാസർകോട് നഗരം ചെങ്കടലാക്കി സി.പി.ഐ(എം) ജില്ലാ സമ്മേളനത്തിന് സമാപനം; ബി.ജെ.പിയും സംഘപരിവാറും വെല്ലുവിളികളുയർത്തുന്നുവെന്ന് കോടിയേരി

കാസർകോട്: മാനവ ഐക്യത്തിന്റെ സന്ദേശമുയർത്തിയ സി.പി.ഐ (എം) ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും രാജ്യത്ത് ബി.ജെ.പി യും സംഘപരിവാറും വെല്ലുവിളികളുയർത്തുന്നുവെന്ന്…

0 Comments

35 അംഗ സി.പി.എം കാസര്‍കോട് ജില്ലാകമ്മറ്റിയില്‍ വി.പി ജാനകിയടക്കം അഞ്ചുപേരെ ഒഴിവാക്കി; സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചു

കാസര്‍കോട്: 22 ാമത് സി.പി.എം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന കാസര്‍കോട് ജില്ലാസമ്മേളനത്തില്‍ ഐക്യകണ്‌ഠേനെ എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുത്തു. തെക്കന്‍ ലോബിയുടെ ഇടപടല്‍കാരണമാണ് എം.വിക്ക്…

0 Comments

സി.പി.എം കാസര്‍കോട് ജില്ലാ സമ്മേളനം; സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു; അഞ്ചുപേരെ ജില്ലാകമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

കാസര്‍കോട്: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു.സമവായത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാണ്. കാസര്‍കോട് കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ക്ളായിക്കോട്…

0 Comments