ഗ്രാമീണ ഗോത്രസംസ്‌കൃതികളെ തൊട്ടുണര്‍ത്തി മംഗലംകളി പരിശീലനം; സ്ത്രീകളും കുട്ടികളും പഠിതാക്കളായി
പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: ഗ്രാമീണ ഗോത്രസംസ്‌കൃതികളെ തൊട്ടുണര്‍ത്തി മലയോര ഗ്രാമങ്ങളില്‍ മംഗലംകളിക്ക് അരങ്ങുണര്‍ന്നത് നാടിനും നാട്ടുകാര്‍ക്കും നവ്യാനുഭവമായി. കാരണവന്മാര്‍ തുടികൊട്ടി പാടുകയും അമ്മമാര്‍ താളത്തില്‍ കളിക്കുകയും യുവതീയുവാക്കള്‍…