കലാലയങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നത് കുട്ടിനേതാക്കള്‍ തന്നെ; കാസര്‍കോട് ഗവ. കോളേജിലെ വിദ്യാര്‍ഥിയില്‍നിന്ന് പിടികൂടിയത് രണ്ടുകിലോ കഞ്ചാവ്
കാസര്‍കോട്: സംസ്ഥാനത്തെ കലാലയങ്ങളിലേക്ക് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ വിദ്യാര്‍ഥി നേതാക്കന്മാരും. രണ്ട് കിലോ കഞ്ചാവുമായി കാസര്‍കോട് ഗവ. കോളേജിലെ എസ്.എഫ്.ഐ നേതാവ് അടക്കം രണ്ടുപേരെ ടൗണ്‍ എസ്.ഐ…