ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിയുടെ ക്ലബിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സുള്‍ഫെക്‌സ് മാട്രസ് ഏറ്റെടുത്തു
കാസര്‍കോട്: പ്രമുഖ ഫുട്‌ബോള്‍ താരം തൃക്കരിപ്പൂരിലെ മുഹമ്മദ് റാഫിയുടെ ഹിറ്റാച്ചി ഫുട്‌ബോള്‍ ക്ലബിന്റെ 2017-18 വര്‍ഷത്തെ സ്‌പോണ്‍സര്‍ഷിപ്പ് പ്രമുഖ മെത്ത നിര്‍മാതാക്കളായ സുള്‍ഫെക്‌സ് മാട്രസ് ഏറ്റെടുത്തു. കളിക്കാര്‍ക്കുള്ള…