എം.എസ്.എഫ് വിദ്യാര്‍ത്ഥിയാത്രാവകാശ പത്രിക നല്‍കി
കാസര്‍കോട്: സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സെഷനുകളും യതൊരു കാരണവശാലും വര്‍ദ്ധിപ്പിക്കരുത്, യതൊരുകരണവശാലും സര്‍ക്കാര്‍ വഴങ്ങരുത്, പരീക്ഷ കലയളവിലെ ബസ് സമരം ഉടന്‍ പിന്‍വലിക്കാന്‍…