വിവിധ സ്‌കൂളുകളിലെ എന്‍.എസ്.എസുമായി ചേര്‍ന്ന് ‘ഹെല്‍ത്ത് ചെക്കപ്പ്’ നടത്തി അല്‍ റാസി

കാസര്‍കോട്: കാസര്‍കോട്ടെ മികച്ച സ്‌കൂളുകളായ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്മാര്‍മൂല, ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ്.എസ്, തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലെ എന്‍.എസ്.എസുമായി സഹകരിച്ച്…

0 Comments

ഇന്ന് കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഓടിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാന്‍ കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ ഓട്ടം നടത്തി. പ്രൈവറ്റ് ബസ് ഓപ്പേേററ്റഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി നിര്‍ദേശ പ്രകാരം…

0 Comments

ഖന്‍സ വനിതാ കോളജില്‍ അധ്യാപകരെ ക്ഷണിച്ചു

കാസര്‍കോട്: കുമ്പള ഖന്‍സ വനിതാ കോളജില്‍ അധ്യാപകരെ ക്ഷണിക്കുന്നു. ഇംഗ്ലീഷ്, മലയാളം, ബയോകെമിസ്ട്രി, മൈക്രോബയോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവൂം…

0 Comments

പെരിയ ആയംകടവു പാല നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം

കാസര്‍കോട്: ശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നു നിര്‍മ്മാണം നിര്‍ത്തിവെച്ച ആയംകടവു പാലത്തിന്റെ പണി പുനരാരംഭിക്കാന്‍ കെ കുഞ്ഞിരാമന്‍ എം എല്‍എയുടെ സാന്നിധ്യത്തില്‍ പാലം സൈറ്റില്‍ ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും ഉദ്യോഗസ്ഥരുടേയും…

0 Comments

പതിനയ്യായിരം കോടി രൂപ നല്‍കിയിട്ടും കേരളം കേന്ദ്രത്തോട് നീതികാട്ടിയില്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

കാസര്‍കോട്: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് പതിനയ്യായിരം കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സംസ്ഥാനതല…

0 Comments

എ.ബി. വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്ര കാസര്‍കോടുനിന്ന് ആരംഭിച്ചു

കാസര്‍കോട്: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ ചിതാഭസ്മ നിമജ്ജനയാത്ര കാസര്‍കോടുനിന്ന് ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നടന്ന ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും ചിതാഭസ്മത്തിന് പുഷ്പാര്‍ച്ചന…

0 Comments

ബേഡകത്തെ സി.പി.എം ലോക്കല്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; പോലിസ് അന്വേഷണം തുടങ്ങി

ബേഡകം(കാസര്‍കോട്): പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ബീംബുങ്കാല്‍ ലോക്കല്‍…

0 Comments

ഫോര്‍ട്ട് റോഡിലെ വ്യാപാരി ഹനുമന്ത കമ്മത്ത് നിര്യാതനായി

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ വ്യാപാരിയും ഫോര്‍ട്ട് റോഡിലെ ആദര്‍ശ് എന്റര്‍പ്രൈസസ് ഉടമയുമായ ഫോര്‍ട്ട് റോഡ് 'ആശീര്‍വാദി' ലെ ഹനുമന്ത കമ്മത്ത്(59) അന്തരിച്ചു. ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍(എ.കെ.ഡി.എ)…

0 Comments

ചിറ്റാരിക്കാലില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ചെറുപുഴ: ചിറ്റാരിക്കാലില്‍ ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ ചിറ്റാരിക്കാല്‍-ചെറുപുഴ റൂട്ടിലെ നല്ലോമ്പുഴയില്‍ വച്ചാണ് അപകടമുണ്ടായത്. ചെറുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോറിക്ഷ എതിര്‍ ദിശയില്‍…

0 Comments

കാസര്‍കോട്ടെ സ്‌കൂളുകളിലെ ഭാഷാ പ്രശ്‌നം വിഷയമാക്കി ചിത്രീകരിച്ച കന്നഡ സിനിമ റിലീസ് ചെയ്തു; താരമായി തിളങ്ങി മലയാളിയായ അഡൂര്‍ ബാലകൃഷ്ണന്‍

കാസര്‍കോട്: അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകളിലെ ഭാഷാ പ്രശ്‌നം വിഷയമാക്കി ചിത്രീകരിച്ച കന്നഡ സിനിമ പുറത്തിറങ്ങി. കാസര്‍കോടെ ഒരു കന്നഡ മീഡിയം സ്‌കൂളില്‍ മലയാളം ഗണിത അധ്യാപക നിയമനവുമായി…

0 Comments