കാട്ടുകുക്കയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തി

കാസര്‍കോട്: ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാതൃകയായി. കാട്ടുകുക്കേ ശ്രീ സുബ്രഹ്മണ്യേശ്വര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയത്.…

0 Comments

ദാറുല്‍ അമാന്‍ നെല്ലിക്കുന്നും പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം നല്‍കി

കാസര്‍കോട്: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ശേഖരിച്ച സാധനങ്ങള്‍ ദാറുല്‍ അമാന്‍ ഉപദേശക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവിന്…

0 Comments

ഇമ്മാനുവല്‍ സില്‍ക്‌സില്‍ ‘പാട്ടിനൊപ്പം പത്തു പവന്‍’ ഓഫര്‍ സമ്മാനം വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ 'പാട്ടിനൊപ്പും പത്തുപവന്‍' ഓഫറിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷോറൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരളം വ്യാപാരി വ്യവസായി ഏകോപന സമിതി…

0 Comments

ദുരിതബാധിതര്‍ക്ക് സഹായമായി നാല്‍ത്തട്ക്ക നുസ്രത്തുല്‍ ഇസ്ലാം യുവജനസംഘവും

കാസര്‍കോട്: പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നാല്‍ത്തട്ക്ക നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ ശേഖരിച്ച ആവശ്യസാധനങ്ങളുമായി പ്രളയ ബാധിത മേഖലയിലേക്ക് പുറപ്പെട്ടു. നാല്‍ത്തട്ക്ക ചുറ്റുഭാഗത്തു നിന്നും…

0 Comments

കണ്ണീരുണങ്ങാതെ പ്രളയവും കെടുതിയും; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കേരളജനത ഒട്ടാകെ പങ്കാളികളാകുന്നു

പീതാംബരന്‍ കുറ്റിക്കോല്‍ കാസര്‍കോട്: കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രളയവും കെടുതിയും അനുഭവിച്ച ദിവസങ്ങളാണ് കടന്നുപോയത്. മഹാദുരന്തത്തിന് ഇപ്പോള്‍ ശമനം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മവിശ്വാസത്തോടെ നടത്തിയ…

0 Comments

ബസ് നിയന്ത്രണം വിട്ട് ക്വാട്ടേഴ്‌സിൻ്റെ മുകളിലേക്ക് പാഞ്ഞു കയറി; 40 ഓളം പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ബസ് നിരവധിപേര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞു കയറി. ബസിലെ 40 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ…

0 Comments

വയനാട്ടിലേക്ക് കാസര്‍കോടുനിന്നും കെ.ജി.എം.ഒ.എ വൈദ്യസംഘത്തെ അയക്കും

കാഞ്ഞങ്ങാട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പത്ത് ഡോക്ടര്‍മാര്‍ അടങ്ങുന്ന റിലിഫ് ടീമിനെ അയക്കാന്‍ കാഞ്ഞങ്ങാട് ഐ.എം.എ ഹാളില്‍ ചേര്‍ന്ന കെ.ജി.എം.ഒ.എ ജില്ല ജനറല്‍ ബോഡി യോഗം തീരുമാനിച്ചു…

0 Comments

നീര്‍ച്ചാലില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം പെരുന്നാളിന് വസ്ത്രം വാങ്ങി തിരിച്ചുവരവേ

ബദിയടുക്ക: പെരുന്നാളിന് വസ്ത്രം വാങ്ങി വീട്ടിലേക്ക് പോകവേ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബദിയടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അലി ഷാനാ(23)ണ് മരിച്ചത്.…

0 Comments

പരവനടുക്കത്തെ കുഞ്ഞമ്പു നായര്‍ നിര്യാതനായി

പരവനടുക്കം: തണ്ടാന്‍ തോട്ടി പി.കുഞ്ഞമ്പു നായര്‍(68) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ തറവാട് ശ്മശാനത്തില്‍ നടക്കും. ഭാര്യ കാര്‍ത്ത്യായനി. മക്കള്‍: രാഗിണി, പ്രവീണ, പ്രമോദ്. മരുമക്കള്‍: ബാലന്‍,…

0 Comments

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ അറിയാന്‍

കാസര്‍കോട്: പ്രളയക്കെടുതി കാരണം സംസ്ഥാനത്തെ ചില റെയില്‍വേ പാതകളില്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി. കണ്ണൂരില്‍ നിന്നുള്ള കണ്ണൂര്‍ ആലപ്പി എക്‌സിക്കുട്ടിവ് എക്‌സ്പ്രസ്, കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി…

0 Comments